തിരിച്ചടിച്ച് ഇറാൻ; ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈൽ വർഷം,ഹൈഫയിലും തെൽഅവിവിലും ജറുസലേമിലും സ്ഫോടനം – വിഡിയോ
തെല്‍ അവീവ്: ആണവകേന്ദ്രങ്ങളെ അമേരിക്ക ആക്രമണങ്ങളെ ആക്രമിച്ചതിന് തിരിച്ചടിച്ച് ഇറാന്. ഇസ്രായേലിലേക്ക് 30 മിസൈലുകള്‍ അയച്ചെന്നും തെൽഅവിവിലും ജറുസലേമിലും സ്ഫോടനമുണ്ടായെന്നും ഇറാന് സൈനിക വക്താവ് അറിയിച്ചു. അതിശക്തമായ ആക്രമണമാണ് ഇസ്രായേലില്‍ നടന്നതെന്നും സേന അറിയിച്ചു.40 മിസൈലുകളാണ് ഹൈഫയില്‍ മാത്രം പതിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മിസൈലാക്രമണത്തില്‍ ഹൈഫയിലെ നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായി.
.
തെൽ അവീവിൽ നിന്നുളള പുതിയ ദൃശ്യം
#BREAKING
A new video showing the extent of damage in one of the areas targeted by an Iranian missile strike this morning in Tel Aviv. pic.twitter.com/p95SaIjgLB— Tehran Times (@TehranTimes79) June 22, 2025
.
#BREAKING
Blast waves from Iranian missile strikes cause massive destruction to many buildings in occupied territories pic.twitter.com/apGpNn6x8I— Tehran Times (@TehranTimes79) June 22, 2025
.
ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറനുകളാണ് മുഴങ്ങുന്നതെന്നും ഇസ്രായേലിന്റെ ഭൂരിഭാഗവും ജാഗ്രതാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
.
#BREAKING
Moment when an Iranian Shahed-136 directly impacted in Beit She’an this morning. pic.twitter.com/wk7dGisVXg— Tehran Times (@TehranTimes79) June 21, 2025
.
Iranian ballistic missiles over Tel Aviv.
Crazy footage. pic.twitter.com/nEFVP3aTbZ
— Open Source Intel (@Osint613) June 22, 2025
.
ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ മുഴുവൻ വിമാനത്താവളങ്ങളും ഇസ്രായേൽ അടച്ചിരുന്നു . മുൻകരുതൽ എന്ന നിലയിൽ വ്യോമാതിർത്തികൾ അടച്ചതായി ഇസ്രായേൽ എയർപോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. വ്യോമാതിർത്തികൾ അടച്ചതിനാൽ ഈജിപ്തിലേക്കും ജോർദാനിലേക്കും ഉള്ള കരമാർഗങ്ങൾ തുറന്നിരിക്കുന്നതായി തുറമുഖ അതോറിറ്റി അറിയിച്ചു.
.
#BREAKING
Destruction in the heart of the occupied territories following the Iranian missile strike pic.twitter.com/tecpjsngmx— Tehran Times (@TehranTimes79) June 22, 2025
.
#BREAKING
More videos revealing huge devastation in the aftermath of Iranian missile strikes in occupied territoires pic.twitter.com/b9hj6FbSdc— Tehran Times (@TehranTimes79) June 22, 2025
.
ഫോർദോ ഉൾപ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് ഇന്ന് അമേരിക്ക ബോംബിട്ടത്.ഫോർദോക്ക് പുറമെ നതൻസ് , ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിലാണ് യു എസ് ബോംബ് വർഷിച്ചത്. ദൗത്യം പൂർത്തീകരിച്ചു ബിഗ് 2 ബോംബർ വിമാനങ്ങൾ സുരക്ഷിതമായി മടങ്ങിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.ഇനി സമാധാനത്തിന്റെ യുഗമെന്നും ട്രംപ് പറഞ്ഞു.
.
#BREAKING
Tel Aviv…Not Gaza pic.twitter.com/1frgBWAN0h— Tehran Times (@TehranTimes79) June 22, 2025
.
#BREAKING
Huge smoke rises into the sky following Iran’s missile strike in Tel Aviv pic.twitter.com/G97ly33eNS— Tehran Times (@TehranTimes79) June 22, 2025
.
അതേസമയം,റേഡിയേഷൻ ഇല്ലെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും ഇറാൻ അറിയിച്ചു. ആക്രമണം ഫോർദോ പ്ലാന്റിന്റെ കവാടത്തിലാണ് നടന്നതെന്നും ഇറാൻ സ്ഥിരീകരീച്ചു. മുഴുവൻ കേന്ദ്രങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാന് അറിയിച്ചു.ആണവ കേന്ദ്രങ്ങളിലെ സമ്പുഷ്ടീകരിച്ച യുറേനിയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്.
.
Something big landed in Tel Aviv Israel🇮🇱 this morning pic.twitter.com/isH1C0y42h
— Iran 🇮🇷 (@InsideIran_) June 22, 2025
.
🇮🇷🇮🇱⚡️- Scenes from an impact site in Tel-Aviv, central Israel. pic.twitter.com/gHLovEedjx
— Rerum Novarum // Intel, Breaking News, and Alerts (@officialrnintel) June 22, 2025
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


