ബസിനടിയിൽ അറ്റകുറ്റപ്പണിക്കിടെ എയർ സസ്പെൻഷൻ താഴ്ന്നു; മെക്കാനിക്കിന് ദാരുണാന്ത്യം

കൂത്തുപറമ്പ് (കണ്ണൂർ): പാട്യത്ത് ബസിനടിയിൽ കുടുങ്ങി മെക്കാനിക്ക് മരിച്ചു. പാട്യം പാല ബസാറിലെ കൃഷ്ണ ഹൗസിൽ സി.വി. സുകുമാരൻ (64) ആണു മരിച്ചത്. വീടിന് സമീപത്ത് തന്നെയായിരുന്നു വർക്ക് ഷോപ് നടത്തിയിരുന്നത്.
.
ടൂറിസ്‌റ്റ് ബസിന്റെ അടിയിൽ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ എയർ സസ്പെൻഷൻ താഴ്ന്ന് ബസിന്റെ പിറകുവശത്തെ ടയറിനും ബോഡിക്കുമിടയിൽ സുകുമാരൻ കുടുങ്ങിപ്പോവുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!