സംസ്ഥാന ഭിന്ന ശേഷി കായിക മേളയിൽ ജേതാക്കളായ വിദ്യാർഥികളെ ആദരിച്ചു

കാഞ്ഞങ്ങാട്: സംസ്ഥാന ഭിന്ന ശേഷി കായിക മേളയിൽ മെഡൽ ജേതാക്കളായ വിദ്യാർഥികളെ ആദരിച്ചു. കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്ത് നാടിന്റെ അഭിമാനമായി മാറിയ മുഹമ്മദ് അബ്റാർ, ഫാത്തിമത്ത് സുഹൈറ, ഷാനിബ എന്നിവരെയാണ് ജിൻസസ് ബല്ലാ ബീഡി മുക്ക്, ബല്ലാ കടപ്പുറത്ത് വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചത്.
.
ബല്ലാകടപ്പുറം മുസ്ലിം ജമാഅത്തു പ്രസിഡന്റ് എംകെ അബൂബക്കർ ഹാജി ജേതാക്കൾക്ക് ഉപഹാരം നൽകി, മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം MP ജാഫർ ചടങ്ങ് ഉൽഘടനം ചെയ്തു. കാഞ്ഞങ്ങാട് മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ck റഹ്മത്തുള്ള മുഖ്യ പ്രഭാഷകനായിരുന്നു. ക്ലബ് മെമ്പർമാരായ ഹാരിസ് mp,ഇസ്മായിൽ പാലാട്ടു,സാബിർ ks,cp റഹ്മാൻ,അസ്‌ലം kh,കിളർ ak റാഷിദ്‌ ak,സമദ് kh, ഹകീംmp, സുബൈർ mp ആഷിക് av എന്നിവർ പങ്കെടുത്തു. ക്ലബ്‌ uae കമ്മിറ്റി അംഗം നാസർ സിങ്കപ്പൂർ നന്ദിയും പറഞ്ഞു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 
.

Share
error: Content is protected !!