കേരളത്തിൽ വീണ്ടും എംപോക്സ്; ഗൾഫിൽ നിന്നെത്തിയ രണ്ട് പേർക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്

കണ്ണൂർ∙ അബുദാബിയിൽനിന്ന് എത്തിയ യുവാവിനു എംപോക്സ് സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 26 വയസ്സുകാരനെയാണ് എംപോക്സ് ലക്ഷണത്തോടെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

എംപോക്സ് രോഗലക്ഷണത്തോടെ ദുബായിൽനിന്ന് എത്തിയ തലശ്ശേരി സ്വദേശിയായ യുവാവിനെ ഞായറാഴ്ച വൈകിട്ട് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളുടെ സാംപിൾ പരിശോധയ്ക്കായി അയച്ചു.

.
.

വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!