എന്‍ജിനീയേഴ്‌സ് ഇന്ത്യയിൽ നിരവധി അവസരങ്ങൾ. മാര്‍ച്ച് 14 വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി ആസ്ഥാനമായുള്ള എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡില്‍ 75 മാനേജ്‌മെന്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 ഗേറ്റ് സ്‌ക്കോര്‍ വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

ഒഴിവുകള്‍:
കെമിക്കല്‍ 6
മെക്കാനിക്കല്‍ 35
സിവില്‍ 12
ഇലക്ട്രിക്കല്‍ 13
ഇന്‍സ്ട്രമെന്റേഷന്‍ 9

യോഗ്യത:
ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദം.
65 ശതമാനം മാര്‍ക്കുണ്ടായിരിക്കണം.
പ്രായപരിധി: 25 വയസ്സ്. എസ്.സി./ എസ്.ടി. വിഭാഗത്തിന് അഞ്ച് വര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വര്‍ഷവും വയസ്സിളവ് ലഭിക്കും.
ശമ്പളം: 60000 രൂപയും താമസവും യാത്രാചെലവും.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.engineersindia.com എന്ന വെബ്‌സൈറ്റ് കാണുക.
ഫെബ്രു വരി 22 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മാര്‍ച്ച് 14

ഇന്ത്യയിലേയും ഗൾഫ് രാജ്യങ്ങളിലേയും തൊഴിലവസരങ്ങളും പ്രധാന അറിയിപ്പുകളും, വാർത്തകളും ന്യൂസ് ഡസ്‌കിൽ നിന്നും നേരിട്ടറിയാൻ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/CbF1d9Pqfy7CQU3BdEsybP

Share
error: Content is protected !!