ഒമാനിൽ പള്ളിക്ക് സമീപം വെടിവെപ്പ്; 4 പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക് – വീഡിയോ

ഒമാൻ: ഒമാനിലെ വാദി കബീർ പ്രദേശത്ത് ഒരു പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഒമാൻ പൊലീസ്, സുരക്ഷാ നടപടികൾ സ്വീകരിച്ചെന്നും അന്വേഷണം ആരംഭിച്ചതായും വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബങ്ങളെ അധികൃതർ അനുശോചനം അറിയിച്ചു. തെളിവുകള് ശേഖരിക്കുന്നതിനും അന്വേഷണത്തിനുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്നും കോടതി വ്യക്തമാക്കി.
.


.

Share