ഇന്ത്യന്‍ നേവിയില്‍ 1531 ഒഴിവുകള്‍. പത്താം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം

ഇന്ത്യന്‍ നേവിയില്‍ ട്രേഡ്‌സ്മാന്‍ (സ്‌കില്‍ഡ്) വിഭാഗത്തില്‍ 1531 ഒഴിവുകള്‍. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം, ഇംഗ്ലീഷ് പ്രാവിണ്യം. അതത് ട്രേഡില്‍ അപ്രന്റീസ് ട്രെയിനിങ് പൂര്‍ത്തിയാക്കണം അല്ലെങ്കില്‍ മെക്കാനിക്ക്/ സമാന തസ്തികകയില്‍ ആര്‍മി, നേവി, എയര്‍ഫോഴ്‌സില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം.

18 – 25 വയസ്സ് വരെയാണ് പ്രായപരിധി

അപേക്ഷ സമര്‍പ്പിക്കേണ്ട രീതി:

 

  1. ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  2. ജോയിന്‍ നേവി ടാബ് ക്ലിക്ക് ചെയ്യാം തുടര്‍ന്ന് വെയ്‌സ് ടു ജോയിന്‍ ക്ലിക്ക് ചെയ്യാം
  3. പിന്നിട് സിവിലിയന്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം തുടര്‍ന്ന് ട്രേഡ്‌സ്മാന്‍ സ്‌കില്‍ഡ് എന്ന് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം
  4. തുടര്‍ന്ന് വരുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് അപ്ലോഡ് ചെയ്യാം.
  5. അപേക്ഷയുടെ പ്രിന്റ് ഭാവി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സൂക്ഷിച്ച് വെയ്ക്കുക.
  6. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31.
  7. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.   https://www.joinindiannavy.gov.in./#ഇന്ത്യയിലേയും വിദേശ രാജ്യങ്ങളിലേയും തൊഴിലവസരങ്ങളും, പ്രധാന അറിയിപ്പുകളും നേരിട്ട് ലഭിക്കുവാൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.https://chat.whatsapp.com/KhLrelG2zkY49yYeReHjTL
Share