കൊടും ചൂടിൽ ആശ്വാസമായി മക്കയിലും മിനയിലും കുളിർമഴ – വീഡിയോ

മക്ക: ഈ ഹജ്ജ് സീസണിലെ ഏറ്റവും ഉയർന്ന ചൂടായിരുന്നു ഇന്ന് മക്കയിലും മിനയിലും രേഖപ്പെടുത്തിയിരുന്നത്. മിനയിൽ 49 ഡിഗ്രി സെൽഷ്യസ് വരെയും, മക്കയിലെ മസ്ജിദു നബവിയിൽ 51.8 ഡിഗ്രി സെൽഷ്യസ് വരെയുെ ചൂട് രേഖപ്പെടുത്തിയിരുന്നു.

.


.


.കൊടുചൂടിന് ആശ്വാസമായി എത്തിയ മഴ വിശ്വാസികൾക്ക് ഏറെ ആശ്വാസമായി. പലരും മഴ നനഞ്ഞ് കൊണ്ട് മസ്ജിദുൽ ഹറമിൽ ത്വവാഫ് നിർവ്വഹിച്ചു മിനയിലും മഴ നനഞ്ഞ് കൊണ്ട് വിശ്വാസികൾ ജംറകളിൽ കല്ലെറിഞ്ഞു.

.

.


.

.

 

.

Share
error: Content is protected !!