ജിദ്ദ വ്യവസായ മേഖലയിൽ വൻ തീപിടുത്തം; നിരവധി കമ്പനികളും വാഹനങ്ങളും കത്തിനശിച്ചു – വീഡിയോ

ജിദ്ദ വ്യവസായ മേഖലയിൽ ഇന്ന് രാവിലെയുണ്ടായ തീ പിടുത്തത്തിൽ നിരവധി നാശനഷ്ടം. ഒരു മഷി നിർമ്മാണ ഫാക്ടറിയിൽ പടർന്ന് പിടിച്ച് തീ സമീപത്തെ മറ്റു കമ്പനികളിലേക്കും വ്യാപിച്ചുവെന്നാണ് റിപ്പോർട്ട്. 

സമീപങ്ങളിലായി പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളും തീ പിടുത്തത്തിൽ കത്തി നശിച്ചു. എന്നാൽ ആളപായങ്ങളൊന്നും ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സിവിൽ ഡിഫൻസ് വിഭാഗം മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

 

 

 

കൂടുതൽ വീഡിയോകളും വിവരങ്ങളും ഉടൻ അപ്ഡേറ്റ് ചെയ്യും…..

 

.

 

Share