സൗദിയിൽ മഴക്ക് ശക്തിയേറുന്നു; അസീറിൽ വീടുകളിലേക്ക് വെള്ളം കയറി, ലൈഫ് ബോട്ടുകളുമായി സിവിൽ ഡിഫൻസ് – വീഡിയോ
സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ആരംഭിച്ച മഴ കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചു. മക്കയിലും മദീനയിലും ത്വാഇഫിലും ഉൾപ്പെടെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും മഴ ശക്തമാണ്. മക്കയിലും മദീനയിലും വാദികൾ നിറഞ്ഞ് കവിഞ്ഞ് വെളളം റോഡുകളിലേക്ക് പരന്നൊഴുകി.
മദീനയിൽ തെരുവുകളെ തുടച്ച് നീക്കികൊണ്ടാണ് മലവെള്ളപ്പാച്ചിലെത്തിയത്. പ്രവാചകൻ്റെ പള്ളിക്കുള്ളിലും വെള്ളം കയറിയിരുന്നു.
അസീർ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലും അൽ ഖസീമിലും ഗുരുതര സാഹചര്യമാണുള്ളത്. റോഡുകൾ വെള്ളത്തിനടയിലായതോടെ വീടുകളിലേക്കും വെള്ളം കയറി. പല സ്ഥലങ്ങളിലും വാഹനങ്ങൾ വെള്ളത്തിനടിയിലാണ്. ജീവൻ രക്ഷാ ബോട്ടുകളുമായി രക്ഷാ പ്രവർത്തനത്തിലാണ് സിവിൽ ഡിഫൻസ് വിഭാഗവും ദുരന്ത നിവാരണ സമിതിയും.
അസീറിൽ നിന്നുള്ള ദൃശ്യങ്ങൾ.
سيول #عنيزه الان
تاريخ ١٠/٢١/١٤٤٥ pic.twitter.com/ZizqLx3N7g
— برق الشمال 🌩🐇 (@mdswjf) April 30, 2024
السيول في أحياء #عنيزة 😱
الثلاثاء ٢١ شـــوال ١٤٤٥هـ
30 إبـريـل 2024م
.
. pic.twitter.com/ADwkdgG75T— طقس (@tqqs) April 30, 2024
زوارق الدفاع المدني في شوارع #عنيزة #القصيم_الان pic.twitter.com/b5vIJ74ISm
— #فريق_طقس_المملكة 🇸🇦 (@saudiweathergr) April 30, 2024
امطار غزيرة جداً غير مسبوقه على محافظة #عنيزة الآن اللهم اجعلها امطار خير وبركة
@511Nmb @Zeyad_jehani @tqqs @naser__2013 @171437mo @aborashed16 @b_aljuhmh @avada88 @dwadmi @bandarr2001 @alamattaqs @rashidalmethen @abo__suliman @saudm511 @marfa11111 pic.twitter.com/qodTM7qS7w— عبدالعزيز الروقي (@A2Ams292) April 30, 2024
📍 سيول البرد في شعيب الارطاوي شمال غرب #القصيم_الان
الثلاثاء ٢١ شـــوال ١٤٤٥هـ
30 إبـريـل 2024م
متابعة | عبدالمجيد الروقي
.
. pic.twitter.com/YrirQ2pNDl— طقس (@tqqs) April 30, 2024
سيول وادي الفواره ديار بني مسعود شمال شرق مكه المكرمه اليوم تصوير عضو الفريق محمد الجعيد @cv511cv#اخدود_الاكرام #عنيزة #القصيم_الان pic.twitter.com/O2Tdxnnd02
— #فريق_طقس_المملكة 🇸🇦 (@saudiweathergr) April 30, 2024
سيول تاريخيه #عنيزه الان
تاريخ ١٠/٢١/١٤٤٥ pic.twitter.com/KC14JjlJDB
— برق الشمال 🌩🐇 (@mdswjf) April 30, 2024
بردية شمال شرق #العلا
اليوم الثلاثاء / قبل المغرب
تصوير عضو الفريق علي العنزي @mm139911#اخدود_الاكرام #عنيزة #القصيم_الان pic.twitter.com/5WEonMBwLy— #فريق_طقس_المملكة 🇸🇦 (@saudiweathergr) April 30, 2024
#عنيزه الان غرق 🌧😳 pic.twitter.com/MwIGsNmlgD
— عاشق المطر (@nsjsjjdndk033) April 30, 2024
#عنيزه سيول عنيزه pic.twitter.com/5yW7oiJuLN
— مدربه قياده عنيزه وغرب الرياض🙎🏻♀️🚘 (@mon55381143) April 30, 2024
السيول في احد أحياء #عنيزة 😱
الثلاثاء ٢١ شـــوال ١٤٤٥هـ
30 إبـريـل 2024م
.
. pic.twitter.com/7AvEnxZQXO— طقس (@tqqs) April 30, 2024
حي البديعة #عنيزة أمطار غزيرة جداً على أغلب محافظات #القصيم_الان pic.twitter.com/JyuUYSYjbk
— حاتم بن عبدالعزيزالشبيلي (@hatem696) April 30, 2024
امطار غزيرة على #عنيزة الان#القصيم pic.twitter.com/kBzN8CiQCc
— علوم الامطار (@UloomAlmtar) April 30, 2024
شوفوا شوارع #عنيزة الان 🌊😧💔#القصيم الان… منقول pic.twitter.com/uZtACDDzIM
— #فريق_طقس_المملكة 🇸🇦 (@saudiweathergr) April 30, 2024
#عنيزه الان مغرب الثلاثاء ٢١ شوال ١٤٤٥
📷 خالدالعتيبي pic.twitter.com/DP7TFUBpSL— مجموعة مناخ الجزيرة (@ClimatJazeera) April 30, 2024
📍مباشر
ارتفاع منسوب السيول
في أحياء #عنيزة
الثلاثاء ٢١ شـــوال ١٤٤٥هـ
30 إبـريـل 2024م
.
. pic.twitter.com/lCeQc1XB3Y— طقس (@tqqs) April 30, 2024
غرق الشوارع والسيارات 🌊🚙💔 #عنيزة#القصيمpic.twitter.com/L5OpkeF7EH
— #فريق_طقس_المملكة 🇸🇦 (@saudiweathergr) April 30, 2024
امطار و فيضانات تاريخية في #عنيزة – #القصيم – #السعودية الان 🇸🇦
30-4-2024
الله يحفظهم 🤲
Unaizah – Alqasim-KSA pic.twitter.com/LTxXFC9buz— طقس_العالم ⚡️ (@Arab_Storms) April 30, 2024
عنيزة الان #عنيزه pic.twitter.com/MHVfkUW3AU
— أبو حمد (@almoog5050) April 30, 2024
മക്കയിൽ ശക്തമായ മഴയിൽ കുത്തിയൊലിച്ച് മലവെള്ളം; വാദികൾ നിറഞ്ഞ് കവിഞ്ഞു, ജാഗ്രതാ നിർദ്ദേശം – വീഡിയോ