ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 2215 ആയി ഉയർന്നു; ആശുപത്രി മോർച്ചറികൾ നിറഞ്ഞ് കവിഞ്ഞതോടെ മൃതദേഹങ്ങൾ സൂക്ഷിക്കുന്നത് ഐസ്ക്രീം ട്രക്കുകളിൽ, ദാരുണ കാഴ്കൾ – വീഡിയോ
ഇസ്രയേൽ ബോംബാക്രമണത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയിൽ 256 ഫലസ്തീനികൾ. കൊല്ലപ്പെട്ടു. 1788 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 2215 ഫസ്തീനികളാണ് ഇത് വരെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 8714 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേ സമയം ഇസ്രായേലിലേക്കുള്ള ഹമാസിൻ്റെ മിസൈൽ ആക്രമണം തുടരുകയാണ്. ഇന്നും ഇസ്രായേലിൻ്റെ പല ഭാഗങ്ങളിലും മിസൈൽ പതിച്ച് നാശനഷ്ടങ്ങളുണ്ടായി.
ഗസ്സയിലെ ആശുപത്രി മോർച്ചറികൾ നിറഞ്ഞ് കവിഞ്ഞതോടെ, ഐസ് ക്രീം ട്രക്കുകളാണ് കൊല്ലപ്പെട്ടെ ഫലസ്തീനികളുടെ മൃതദേഹങ്ങൾ സൂക്ഷിക്കാനായി ഉപയോഗിക്കുന്നത്.
Ice cream trucks in Gaza are being used to store bodies of Palestinians killed in Israeli air attacks as hospital morgues are being overwhelmed ⤵️ pic.twitter.com/YNnKT2TYcH
— Al Jazeera English (@AJEnglish) October 14, 2023
#شاهدوا
مقاطع مهمه وصولها للعالم
الهدف الوحيد في #غزة، الأطفال.
The only target in #Gaza,
children.#GazaUnderaAttack pic.twitter.com/hKpoqiKwvm— ‹ ع̀́بد̀آ̀لله̀ آ̀بوط̀́آ̀لب (@z___1973) October 14, 2023
فيديو | في 24 ساعة.. مقتل 256 فلسطينيا وإصابة 1788 آخرين جراء القصف على غزة#الإخبارية pic.twitter.com/DMcYNi731j
— قناة الإخبارية (@alekhbariyatv) October 14, 2023
أطفال #غزة بأي ذنبٍ قتلت ؟؟😔😔
#غزه_الان#غزه_تحت_القصف_القدس_تنتفض #طوفان_الأقصى pic.twitter.com/AFU8IEgqKy— 🇴🇲﮼فتاه،عمانية🇴🇲 (@fatahomani1995) October 14, 2023
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
🚨 #BREAKING | #Israel |#Palestine | #Falasteen | #Gaza | #غزة | #فلسطين
“She was carrying her daughter.” A Palestinian cries for his sister’s daughter, who was killed by Israeli occupation aircraft. pic.twitter.com/lcQlb62zDM
— Bot News (@BotNews18) October 14, 2023
മനുഷ്യത്വ രഹിതമായ ആക്രമണം ഇസ്രായേൽ തുടരുകയാണ്. ഹമാസ് പോരാളികളുമായി ഏറ്റുമുട്ടാൻ സാധിക്കാതെ ഗസ്സയിലെ പാവങ്ങളായ കുഞ്ഞുങ്ങളേയും സ്ത്രീകളേയും ഉൾപ്പെടെ കൊന്നൊടുക്കുകയാണ് ഇസ്രായേൽ.
أطفال في الأكفان.. مشاهد مؤثرة من وداع الأهالي لشهداء القصف الإسرائيلي على مدينة رفح جنوب قطاع #غزة#عملية_طوفان_الأقصى #الأخبار pic.twitter.com/xLdcUPBD4O
— قناة الجزيرة (@AJArabic) October 13, 2023
The child Hasan Hamza Al-Amasi (9 months old) killed in Gaza Strip.
الطفل حسن حمزة العمصي (9 شهور) شهيدًا في قطاع #غزة pic.twitter.com/Ashku0P1JM
— S A R A H 👑✌️🇵🇸 (@Sarah_Hassan94) October 14, 2023
هذا المقطع من الكارثة الإنسانية التي تحصل في #غزة بحيث تم قصفها بأكثر من 6000 صاروخ راح ضحيتها أكثر من 1500 شهيداً معظمهم من النساء والأطفال ومع ذلك تسكت منظمات حقوق الإنسان والأطفال عن هذه الجرائم والمجازر#لبنان#علامات_الظهور#طوفان_الاردن#الاجتياح_البري pic.twitter.com/67Q6rXFkja
— العراق الرشيد (@Iraqalrashid90) October 14, 2023
Israeli fighter jets bombard civilian vehicles carrying displaced!!!#جمعة_طوفان_الأقصى #Gazagenocide #IsraelPalestineConflict #غزه_تحت_القصف_القدس_تنتفض #IsraelFightsBack #IsraelTerrorists #IStandWithIsrael #Gazagenocide #Gaza_under_attack #palastine #غزة pic.twitter.com/UV26yW2jda
— همام العسعس (@hammamaleses) October 13, 2023
بالفيديو | "عمو طمنوني على ماما".. طفلة تسأل عن مصير والدتها بعد قصف منزلهم في قطاع #غزة pic.twitter.com/AXKfdXvd4c
— قناة المنار (@TVManar1) October 14, 2023
വെള്ളവും, വൈദ്യൂതിയും, ഭക്ഷണവും വിലക്കിയതിന് പുറമെ, പരിക്കേറ്റവർക്ക് ചികിത്സ നിഷേധിക്കാനായി ആശുപത്രികളും ബോംബിട്ട് തകർക്കുന്നു. എല്ലാറ്റിനും പുറമെ ഈജിപ്തിലെ റഫ അതിർത്തി വഴി ഗസ്സയിലേക്ക് സഹായമെത്തിക്കാനുള്ള ശ്രമങ്ങളും ഇസ്രയേൽ ഇടപെട്ട് തകർക്കുകയാണ്. റഫ അതിർത്തിയിൽ ഗസ്സയിലേക്ക് സഹായവുമായെത്തുന്ന വാഹനങ്ങളെ ഇസ്രായേൽ ഇടപെട്ട് തടയുന്നതായും റിപ്പോർട്ടുകളുണ്ട്.
الصور لقوافل المساعدات مُكدسة أمام معبر رفح..
سكان #غزة بحاجة لهذه المساعدات، أنشروا هذا المقطع على أوسع نطاق ليعرف العالم أن إسرائيل تحرم 2 مليون فلسطيني من تلقي المساعدات الإنسانية..وأن مصر والعرب لن يتأخروا عن نجدة أشقائهم في غزة.. pic.twitter.com/1S2D2ouMWa— سامح عسكر (@sameh_asker) October 14, 2023
قوافل المساعدات مُكدسة أمام معبر رفح..
سكان #غزة بحاجة لهذه المساعدات، أنشروا هذا المقطع على أوسع نطاق ليعرف العالم أن إسرائيل تحرم 2 مليون فلسطيني من تلقي المساعدات الإنسانية #GazaUnderaAttack pic.twitter.com/uqgDopI53V— ‹ ع̀́بد̀آ̀لله̀ آ̀بوط̀́آ̀لب (@z___1973) October 14, 2023
ഇസ്രായേൽ ബോംബാക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുവന്ന ഒരു ഫലസ്തീനി ബാലൻ ആശുപത്രിയിലെത്തിയ ഉടനെ സുജൂദ് ചെയ്യുന്ന വീഡിയോ വൈറലാകുന്നു.
🚨 #BREAKING | #Israel |#Palestine | #Falasteen | #Gaza | #غزة | #فلسطين
A Palestinian child, wounded in an Israeli bombing on his Gaza home, was brought to the hospital. The moment he arrived, the first thing he did: pic.twitter.com/SDjhGk2DWJ
— Bot News (@BotNews18) October 14, 2023
الله يا الله عاثت بنا الاعداء
الطفل محمد سليمان ابو دقة احد الناجين من قصف حي ابو دقة جنوب قطاع #غزة pic.twitter.com/762fTxukng— بلال نزار ريان (@BelalNezar) October 14, 2023
ഗസ്സയിൽ മണിക്കൂറുകളോളം കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്ന് വെള്ളത്തിനായി യാചിച്ച ഒരു ഫലസ്തീനിക്ക്, സിവിൽ ഡിഫൻസ് ടീമുകൾ പ്ലാസ്റ്റിക് ട്യൂബിലൂടെ വെള്ളം നൽകുന്നു.
🚨 #BREAKING | #Israel |#Palestine | #Falasteen | #Gaza #غزة | #فلسطين
Gaza |
Trapped under the rubbles for hours, a Palestinian pleads for water. Our brave civil defense teams manage to drill an opening to provide him with a sip of water through the plastic straw. pic.twitter.com/WgqRV32FoD
— Bot News (@BotNews18) October 14, 2023
ആക്രമണത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ഒരു ബാലൻ
يا أبناء العرب
إذا لم يغضبكم ما يحل ب أهلنا في #غزةفبالله عليكم ماذا سيغضبكم بعد؟!!!
شاهد
طفل فلسطيني ناعيّاً أخته التي استشهدت"قلبي اتقطع عليكي يا ختي،وينك يا مسلمين والله الله ما يغفرلكم".
والله لن يغفر الله لنا إذا لم يكن لنا موقف #Gazagenocide #غزة_الآن #palastine pic.twitter.com/KRtcwgb0gm
— حر من أرض الحرمين 2 (@hr_bdyl) October 13, 2023
عرب کہاں ہیں ؟ مسلم دنیا کہاں ہے ؟
غم سے نڈھال فلسطینی بچے کی چیخ و پکار
اس بچے کے گھر والے #غزہ میں اسرائیلی فضائیہ حملے میں شہید ہوگئے
#غزة_تُباد #غزة_الآن #GazzeUnderAttack pic.twitter.com/31DyGELpVV— ترکیہ اردو (@TurkiyeUrdu_) October 14, 2023
لعنة الله على من يقف ويهاجم محور المقاومة
أو ينتظر على الحياد !!! ليغرف مكاسب من دماء الأبرياء وأشلاء تحت الركام من أحلام فقدت بالأرض فحلقت للسماء من يرى الظلم بأمّ عينيه كيف أجتمع بمجتمع دولي لإنقضاض على الانسان المظلوم المذبوح في #غزة
انصروا الحق لو بكلمة 💔🇦🇪🇱🇧 pic.twitter.com/DInWpoMFXN— malak (@malaktttt) October 14, 2023
تهديد إسرائيلي باجتياح بري على القطاع بالتوازي مع قطع الموارد الطبيعية عنه.. هل تتكرر نكبة 48؟ | تقرير: مريم أوباييش #الأخبار #عملية_طوفان_الأقصى pic.twitter.com/zh2iDMYcIM
— قناة الجزيرة (@AJArabic) October 14, 2023
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക