കണ്ണീരിൽ കുതിർന്ന് അറഫ, അറഫ സംഗമത്തിന് തുടക്കമായി – തത്സമയം കാണാം

പരിശുദ്ധ ഹജ്ജ് കർമ്മത്തിലെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിന് തുടക്കമായി. നിമിറ പള്ളിയിൽ നിന്നുള്ള അറഫാ പ്രഭാഷണവും, അറഫ സമ്മേളനവും തത്സമയം കാണാം..

സൌദി ഉന്നത പണ്ഢിതസഭാംഗം യൂസുഫ് ബിൻ സഈദാണ് ഇത്തവണ അറഫ പ്രഭാഷണം നിർവഹിക്കുന്നത്. അറഫയിലെ നമിറ പള്ളിയിൽ വെച്ച് നടക്കുന്ന അറഫ പ്രാഷണം ശ്രവിക്കുന്നതിനും, അറഫ സംഗമത്തിൽ പങ്കെടുക്കുന്നതിനും 160 രാജ്യങ്ങളിൽ നിന്നുള്ള 20 ലക്ഷത്തോളം തീർഥാടകർ നമിറ പള്ളിക്ക് അകത്തും പുറത്തുമായി ഒത്തുചേർന്നു.

 

 


കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!