വിദേശത്ത് നിന്ന് വാങ്ങുന്ന മൊബൈൽ ഉപകരണങ്ങൾക്ക് സൗദിയിൽ കസ്റ്റംസ് നികുതി ഒഴിവാക്കി

വിദേശത്ത് നിന്ന് വാങ്ങുന്ന മൊബൈൽ ഉപകരണങ്ങളെ കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കിയതായി സൌദി സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി സ്ഥിരീകരിച്ചു. ഇതനുസരിച്ച് വിദേശ രാജ്യങ്ങളിൽ നിന്ന് വാങ്ങിയ ശേഷം സൌദിയിലേക്ക് കൊണ്ടുവരുന്ന മൊബൈൽ ഫോണുകൾക്ക് കസ്റ്റംസ് നികുതി അടക്കേണ്ടി വരില്ല.

എന്നാൽ വിദേശത്ത് നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും മൂല്യവർധിത നികുതി 15% നിരക്കിൽ ബാധകമാണെന്ന് അതോറിറ്റി വ്യക്തമാക്കി.

വാഹനത്തിന്റെ മൂല്യത്തിന്റെ 5% ആണ് കസ്റ്റംസ് തീരുവ ചുമത്തുന്നതെന്നും, കസ്റ്റംസ് തീരുവയുള്ള വാഹനത്തിന്റെ മൊത്തം മൂല്യത്തിന്റെ 15% ആണ് മൂല്യവർധിത നികുതി കണക്കാക്കുന്നതെന്നും അതോറിറ്റി വിശദീകരിച്ചു. 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

———————————————————————————————————————————————

 

വിസിറ്റ് വിസ പുതുക്കാൻ കുറുക്കു വഴികൾ സ്വീകരിക്കരുതെന്ന് സൗദി ജവാസാത്ത് മുന്നറിയിപ്പ്!!!!!

290 റിയാലിന് 3 മാസത്തേക്ക് വിസ പുതുക്കാം, ചരിത്ര സ്ഥലങ്ങളും കാണാം… ജോർദ്ദാനിൽ പോയി മടങ്ങും വഴി മദായിൻ ശുഐബ്, ഉയൂനു മൂസാ, ബീറു മൂസാ (Well of Moses) തുടങ്ങിയ ചരിത്ര സ്ഥലങ്ങളും സന്ദർശിക്കുന്ന വേറിട്ടൊരു പാക്കേജ്, ചുരുങ്ങിയ ചെലവിൽ!..

എല്ലാ വ്യാഴാഴ്ചയും ജിദ്ദയിൽ നിന്നും മക്കയിൽ നിന്നും യാമ്പുവിൽ നിന്നും ബസ് പുറപ്പെടുന്നു.

Call for your seats:
0534023599,
0538361609
Click below to Whatsapp:
http://wa.me/+966595313544

STAR TOURS JEDDAH
🔹🇸🇦 🔹 🇪🇭🔹🇸🇦 🔹

 

Share
error: Content is protected !!