റിയാദ് സീസൺ: വ്യാഴം, വെള്ളി ദിവസങ്ങളിൽ ബൊളിവാർഡിലേക്ക് സൗജന്യ പ്രവേശനം – വീഡിയോ

സൌദി അറേബ്യയിലെ റിയാദിൽ നടന്ന് വരുന്ന സീസൺ ഫെസ്റ്റിവൽ നടക്കുന്ന പ്രധാന വേദിയായ ബൊളിവാർഡിലേക്ക് സൌജന്യ പ്രവേശനം അനുവദിക്കുന്നു. 

ഒക്ടോബർ 27, 28 തീയതികളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു. 

എന്നാൽ ഭയപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ചെത്തുന്നവർക്ക് മാത്രമേ സൗജന്യ പ്രവേശനം അനുവദിക്കുകയുള്ളൂ.

കഴിഞ്ഞ ശനിയാഴ്ച മുതലാണ് റിയാദ് സിറ്റി ബൊളിവാർഡിലേക്ക് റിയാദ് സീസണിൻ്റെ ഭാഗമായി പ്രവേശനം അനുവദിച്ച് തുടങ്ങിയത്. 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം..,

 

Share