വാഹനങ്ങൾക്ക് നൽകേണ്ട വാതകം സിലിണ്ടറില്‍ നിറച്ചുനല്‍കി; നാട്ടുകാർ പമ്പിലേക്ക്; തടഞ്ഞ് പൊലീസ്
പാചകവാതക ക്ഷാമം മുതലെടുത്ത് മലപ്പുറം കൊണ്ടോട്ടിയിൽ ഗ്യാസ് കരിഞ്ചന്തയിൽ വിൽക്കുന്നു. കൊട്ടുക്കരയിലെ എസ്സെ എൽ.പി.ജി പമ്പിലാണ് വാഹനങ്ങൾക്ക് നൽകേണ്ട വാതകം ഗാർഹിക സിലിണ്ടറുകളിൽ നിറച്ചുനൽകിയത്. 14.2 കിലോ
Read more