ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ടെഹ്റാൻ: പതിറ്റാണ്ടുകളായി ഇറാന്റെ അമരത്തുണ്ടായിരുന്ന പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ (86) കൊല്ലപ്പെട്ടതായി ഇറാൻ ടി.വി സ്ഥിരീകരിച്ചു. ശനിയാഴ്‌ച രാത്രി വൈകി ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖാംനഇ കൊല്ലപ്പെട്ടത്.

ഖാംനഇയുടെ ഔദ്യോഗിക വസതിയും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു അതിശക്തമായ മിസൈൽ ആക്രമണം നടന്നത്. ആക്രമണത്തിൽ അദ്ദേഹത്തിൻ് മകളും പേരക്കുട്ടിയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Share
error: Content is protected !!