KERALA Latest News മുതിർന്ന കേരള കോൺഗ്രസ് നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു January 12, 2026 Suhaila Ajmal കോട്ടയം: മുതിർന്ന കേരളാ കോൺഗ്രസ് നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു. 80 വയസായിരുന്നു. ചെങ്ങന്നൂർ കല്ലശേരിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. മുൻ രാജ്യസഭാ അംഗമായിരുന്നു. കെഎസ്‌സി സ്ഥാപകനായിരുന്നു. Share