സംസ്ഥാന പദവി നൽകണമെന്നാവശ്യം: ലഡാക്കിൽ പ്രതിഷേധം ആളിക്കത്തുന്നു; ബിജെപി ഓഫീസ് കത്തിച്ച് പ്രക്ഷോഭകർ – വിഡിയോ
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ട് നടന്ന സമരം അക്രമാസക്തമായി. സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന പ്രതിഷേധത്തിനിടെ സമരക്കാരും
Read more