‘ഹമാസിന് 4 ദിവസം വരെ സമയമുണ്ട്, കാത്തിരിക്കുന്നു; അല്ലെങ്കിൽ ദുഃഖകരമായ അന്ത്യം’-ട്രംപ്

വാഷിങ്ടൻ: ഗാസയിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിക്കു മറുപടി നൽകാൻ ഹമാസിനു മൂന്ന് മുതൽ നാലു ദിവസം വരെ സമയമുണ്ടെന്ന് യുഎസ് പ്രസിഡന്റ്

Read more

വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം: ഒക്‌ടോബർ 1 മുതൽ പ്രാബല്യത്തിൽ

ദുബായ്: എമിറേറ്റ്‌സ് വിമാനങ്ങളിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. നാളെ  ഒക്ടോബർ ഒന്ന്) മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരും. സുരക്ഷാ പ്രശ്‌നങ്ങളെത്തുടർന്നാണ് ഈ

Read more

വിസ മാനദണ്ഡത്തിൽ വൻ മാറ്റവുമായി യുഎഇ: ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്പോൺസർ ചെയ്യാൻ ഉയർന്ന ശമ്പളം നിർബന്ധം

ദുബായ്: യുഎഇയിലേക്ക് സന്ദർശകരെ സ്പോൺസർ ചെയ്യുന്ന പ്രവാസികൾക്കുള്ള സാമ്പത്തിക മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി). സന്ദർശക

Read more

ഗൾഫ് യാത്രക്കാർക്ക് തിരിച്ചടി: കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകൾ വെട്ടിച്ചുരുക്കുന്നു, കരിപ്പൂരിൽ നിന്ന് മാത്രം 25 ഓളം സർവീസുകൾ ഇല്ലാതാകും

കോഴിക്കോട്: കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ എക്‌സ്‌പ്രസ് ഗണ്യമായി വെട്ടിക്കുറയ്ക്കുന്നു. ഒക്ടോബർ അവസാന വാരം പ്രാബല്യത്തിൽ വരുന്ന ശൈത്യകാല ഷെഡ്യൂളിലാണ് ഈ

Read more

‘ഹുറൂബ്’ കേസിൽപ്പെട്ടവരും തൊഴിൽ കരാർ അവസനിച്ചവരുമായ പ്രവാസികൾക്ക് ആശ്വാസം; പുതിയ തൊഴിലുടമയിലേക്ക് മാറാൻ അവസരം

റിയാദ്: ‘ഹുറൂബ്’ അഥവാ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവർ’ (Absent from Work) എന്ന് സ്പോണ്സർ റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രൊഫഷണൽ തൊഴിലാളികൾക്ക് പദവി ശരിയാക്കുന്നതിനും നിയമപരമായി പുതിയ തൊഴിലുടമയിലേക്ക്

Read more

‘നേപ്പാള്‍ മാതൃകയില്‍ ജെന്‍ സീ വിപ്‌ളവം നടക്കണം, ദുര്‍ഭരണം അവസാനിപ്പിക്കണം’, ആഹ്വാനവുമായി വിജയ്‌യുടെ പാര്‍ട്ടി നേതാവ്

ചെന്നൈ: തമിഴ്‌നാട്ടിലെ യുവതലമുറ നേപ്പാളില്‍ നടന്ന ജെന്‍ സീ വിപ്ലവത്തിന് സമാനമായി ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കണമെന്ന് ആഹ്വാനം ചെയ്ത് നടന്‍ വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം(ടിവികെ)

Read more

ചിക്കൻ കറിക്കായി വാശി പിടിച്ചു; ചപ്പാത്തിക്കോൽ കൊണ്ട് അമ്മയുടെ അടി, 7 വയസ്സുകാരൻ മരിച്ചു

മുംബൈ: ചിക്കൻ കറിക്കായി വാശിപിടിച്ച 7 വയസ്സുകാരൻ അമ്മ ചപ്പാത്തിക്കോൽ കൊണ്ടടിച്ചതിനെ തുടർന്നു മരിച്ചു. ഞായറാഴ്ച പാൽഘറിലെ ധൻസാർ ഗ്രാമത്തിലാണു സംഭവം. അവശനിലയിലായിട്ടും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ

Read more

ഗസ്സ വെടിനിർത്തൽ: ട്രംപിന്റെ 20 ഇന പദ്ധതിക്ക് പൂർണ പിന്തുണയെന്ന് നെതന്യാഹു

വാഷിങ്ടൺ: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതിക്ക് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിന്തുണ പ്രഖ്യാപിച്ചു. ട്രംപുമായി നടത്തിയ

Read more

മാപ്പ്! ദോഹ ആക്രമണത്തില്‍ ഖേദം അറിയിച്ച് നെതന്യാഹു; ഖത്തർ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചു

വാഷിംഗ്ടൺ: ദോഹ ആക്രമണത്തില്‍ മാപ്പ് പറഞ്ഞ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയെ ഫോണിൽ വിളിച്ചായിരുന്നു നെതന്യാഹു

Read more

രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസ്: ‘ശ്രീതുവിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് അറിയാമായിരുന്നു; കാത്തിരുന്നത് കൂടുതൽ തെളിവുകൾക്ക്’ – പൊലീസ്

തിരുവനന്തപുരം: വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ 8 മാസത്തിനു ശേഷം അറസ്റ്റിലായ അമ്മ ബാലരാമപുരം മിഡാനൂര്‍ക്കോണം നെല്ലിവിള സ്വദേശി ശ്രീതുവിനെ (29) കസ്റ്റഡിയില്‍

Read more
error: Content is protected !!