റാപ്പര്‍ വേടനെതിരെ കൂടുതൽ പരാതി; ലൈംഗികാതിക്രമം നടത്തിയെന്ന് യുവതികളുടെ വെളിപ്പെടുത്തൽ, മുഖ്യമന്ത്രിക്ക് പരാതി

കൊച്ചി: ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ റാപ്പര്‍ വേടനെതിരെ കൂടുതൽ പരാതികള്‍. റാപ്പര്‍ വേടൻ ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക്

Read more

‘പ്രിയപ്പെട്ട പ്രസിഡന്റ് പുട്ടിൻ, കുഞ്ഞുങ്ങൾ പുഞ്ചിരിക്കട്ടെ’: ശ്രദ്ധനേടി മെലനിയയുടെ കത്ത്

അലാസ്ക: അലാസ്കയിൽ നടന്ന ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റിനു കൈമാറിയ ഒരു കത്ത് ശ്രദ്ധാകേന്ദ്രമാകുന്നു. ‘പ്രിയപ്പെട്ട പ്രസിഡന്റ് പുട്ടിൻ’ എന്നു തുടങ്ങുന്ന ആ കത്ത്

Read more

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഓണപ്പരീക്ഷ മാറ്റി

തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ,

Read more

വിവാഹേതര ബന്ധത്തിനുള്ള ‘ശിക്ഷ’; അമ്മയെ മുറിയിൽ പൂട്ടിയിട്ട് 2 തവണ ബലാത്സംഗം ചെയ്തു, മകൻ അറസ്റ്റിൽ

ന്യൂഡൽഹി: അറുപത്തിയഞ്ചുകാരിയായ അമ്മയെ രണ്ടു തവണ ബലാത്സംഗം ചെയ്ത 39 വയസ്സുകാരൻ അറസ്റ്റിൽ. ഡൽഹിയിലെ ഹൗസ് ഖാസി പ്രദേശത്താണ് സംഭവം. 25 വയസ്സുള്ള മകളോടൊപ്പം എത്തി സ്ത്രീ

Read more

കുവൈത്ത് വിഷമദ്യദുരന്തം: മുഖ്യപ്രതികൾ അറസ്റ്റിൽ, പിടിയിലായവരിൽ ഇന്ത്യക്കാരനും

കുവൈത്ത് സിറ്റി: ഇന്ത്യക്കാർ ഉൾപ്പെടെ 23 പേരുടെ മരണത്തിനിടയാക്കിയ കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മുഖ്യപ്രതികൾ പൊലീസ് പിടിയിൽ. ഇന്ത്യക്കാരൻ അടക്കമുള്ള സംഘമാണ് പിടിയിലായത്. സംഭവത്തിൽ 21 പേർക്ക്

Read more

നാല് ദിവസം മുമ്പ് അവധി കഴിഞ്ഞെത്തിയ മലയാളി സൗദിയിൽ നിര്യാതനായി

റിയാദ്: അവധി കഴിഞ്ഞ് നാല് ദിവസം മുമ്പ് സൗദിയിലെത്തിയ മലയാളി നിര്യാതനായി. തിരുവനന്തപുരം മണലുമുക്ക് വെഞ്ഞാറമൂട് സ്വദേശി സൈനുൽ ആബിദാ(35)ണ് നിര്യാതനായത്. ദരഹിയ്യയിൽ ഹൗസ് ഡ്രൈവറായി ജോലി

Read more

വോട്ട് മോഷണം: ഒന്നുകില്‍ സത്യവാങ്മൂലം അല്ലെങ്കില്‍ മാപ്പ്, മൂന്നാമതൊരു വഴിയില്ല-രാഹുലിനോട് തിര. കമ്മിഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് മോഷണ ആരോപണത്തോട് കര്‍ശന നിലപാടുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഒന്നുകില്‍ ഏഴുദിവസത്തിനകം തെളിവുകള്‍ ഉള്‍പ്പെടെ സത്യവാങ്മൂലം

Read more

മലപ്പുറത്ത് വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധിപേർക്ക് പരുക്ക്

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി ആളുകൾക്ക് പരുക്കേറ്റു. ചമ്രവട്ടം ഭാഗത്തേക്ക് വിവാഹ നിശ്ചയത്തിനായി പോകുകയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കുറ്റിപ്പുറം ദേശീയ പാതയിൽ

Read more

മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയിൽ വയോധികന്‍ മരിച്ചനിലയിൽ; മരണം ഷോക്കേറ്റെന്ന് സംശയം

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപത്തെ ഓടയിലെ വെള്ളത്തില്‍ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര മുതുവന പന്തന്‍ കിണറ്റിന്‍കര വീട്ടില്‍ കണ്ണനാണ് (76) മരിച്ചത്. ഓടയിലെ വെള്ളത്തില്‍

Read more

വാളയാറിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി അപകടം; രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: വാളയാർ – വട്ടപ്പാറ ചെക്ക് പോസ്റ്റിന‌ു സമീപം നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ  ഇടിച്ചുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ മരിച്ചു. മലർ (40), ലാവണ്യ (40)

Read more
error: Content is protected !!