സ്വകാര്യ മേഖലയിൽ സൗദികളുടെ എണ്ണം കുതിച്ചുയർന്നു; തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി

റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയിൽ നടപ്പിലാക്കി വരുന്ന സ്വദേശിവൽക്കരണ പദ്ധതികളുടെ ഫലമായി സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന രേഖപ്പെടുത്തിയതായി മാനവ വിഭവശേഷി,

Read more

തട്ടിക്കൊണ്ട് പോയെന്ന് പരാതി: പതിമൂന്ന് വയസുകാരനെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ കാണാതായ പതിമൂന്ന് വയസുകാരനെ വനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹൊഗനക്കല്‍ റോഡിന് സമീപത്തുള്ള വനപ്രദേശത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തിയത്. അഞ്ചെട്ടി

Read more

അച്ഛൻ മകളെ കൊന്നതെന്തിന്? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, എയ്ഞ്ചൽ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലി തർക്കം പതിവ്, അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

ആലപ്പുഴ : ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് കാരണം മകൾ എയ്ഞ്ചൽ ജാസ്മിൻ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തർക്കമാണെന്നാണ്

Read more

ലിവർപൂള്‍ താരം ഡിയോഗോ ജോട്ട കാർ അപകടത്തില്‍ മരിച്ചു

ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബ് ലിവർപൂള്‍ താരം ഡിയോഗോ ജോട്ട (28) കാർ അപകടത്തില്‍ മരിച്ചു. സ്പാനിഷ് മാധ്യമമായ മാഴ്‌സയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്പെയിനിലെ സമോറയില്‍ വെച്ചാണ്

Read more

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങിയ സ്ത്രീ മരിച്ചു, രക്ഷാ പ്രവർത്തനം വൈകിയതായി പരാതി

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്ത് അൽപ സമയത്തിനകമാണ് ബിന്ദു മരിച്ചത്.

Read more

സഹപ്രവർത്തകയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി; ടെക്കി യുവാവ് അറസ്റ്റിൽ, മൊബൈലിൽ 50-ഓളം വീഡിയോകള്‍

ബെം​ഗളൂരു: ബെം​ഗളൂരുവിൽ സഹപ്രവർത്തകയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ടെക്കിയായ യുവാവ് അറസ്റ്റിലായി. നാ​ഗേഷ് സ്വപ്നിൽ മാലി (30) എന്നയാളാണ് പിടിയിലായത്. മറ്റൊരു സഹപ്രവർത്തകയുടെ ദൃശ്യവും ഇത്തരത്തിൽ

Read more

അച്ചടക്ക നടപടി മുന്നിൽ കാണുന്നു, വകുപ്പ് ചുമതല സഹപ്രവർത്തകന് കൈമാറി, ഏത് ശിക്ഷയും ഏറ്റുവാങ്ങും: ഡോ. ഹാരിസ്

തിരുവനന്തപുരം : നടപടി മുന്നിൽ കണ്ട് യൂറോളജി വകുപ്പിന്റെ ചുമതലയും രേഖകളും ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം തലവന്‍ ഡോ. ഹാരിസ് ചിറക്കൽ.

Read more

‘വലിയശബ്ദം, ഒരു കുട്ടി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കരയുന്നത് കണ്ടു, അതിനെ സാഹസികമായി രക്ഷിച്ചു’- മെഡി.കോളേജ് അപകടത്തെ കുറിച്ച് ദൃസാക്ഷികളുടെ വിവരണം

കോട്ടയം: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ അപകടത്തിന്റെ ഞെട്ടലില്‍ ദൃക്‌സാക്ഷികള്‍. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് മെഡിക്കല്‍ കോളേജിലെ 14-ാം വാര്‍ഡ് കെട്ടിടത്തിന്റെ ഒരുഭാഗം

Read more

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു; മൂന്നുപേർക്ക് പരിക്ക്, കെട്ടിടത്തിനുള്ളിൽ ആളുകളെ കണ്ടെത്താൻ പരിശോധന തുടരുന്നു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു. ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് രാവിലെ 11 മണിയോടെ ഇടിഞ്ഞുവീണത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഏറെ കാലപ്പഴക്കമുള്ള

Read more

ലഗേജും കുഞ്ഞുമായി യാത്ര, ദിവസങ്ങൾ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് മുങ്ങി അമ്മ

മുംബൈ: ജനിച്ചിട്ട് ദിവസങ്ങൾ മാത്രമായ കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു. മുംബൈയിലെ വാഷിയിലാണ് സംഭവം. ചൊവ്വാഴ്ചയാണ് ഹാർബർ ലൈൻ ലോക്കൽ ട്രെയിനിൽ 30നും 35നും ഇടയിൽ

Read more
error: Content is protected !!