ജയിൽമോചനം സംബന്ധിച്ച ചർച്ചകൾ തുടരും; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ

കോഴിക്കോട്: യെമനില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്. വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ

Read more

കൂടത്തായി കൊലപാതക പരമ്പര: മരിച്ച റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡ് കണ്ടെത്തിയെന്ന് മൊഴി

കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളിൽച്ചെന്നാണെന്ന് ഫൊറൻസിക് സർജന്റെ മൊഴി. (ചിത്രത്തിൽ ജോളി ജോസഫ്) കോഴിക്കോട് മെഡിക്കൽ

Read more

വനിതാ ചെസ് ലോകകപ്പിൽ ചരിത്രമെഴുതി പത്തൊൻപതുകാരി

ജോർജിയ: കലാശപ്പോരാട്ടത്തിന്റെ എല്ലാ സമ്മർദ്ദവും മുറ്റിനിന്ന ആവേശകരമായ മത്സരത്തിൽ പരിചയസമ്പത്തിന്റെ കരുത്തിൽ പൊരുതിയ കൊനേരു ഹംപിയെ കീഴടക്കി പത്തൊൻപതുകാരി ദിവ്യ ദേശ്മുഖിന് വനിതാ ചെസ് ലോക കിരീടം.

Read more

കോഴിക്കോട് പുതുപ്പാടിയിൽ മയക്കുമരുന്ന് ലഹരിയിൽ 21കാരൻ മാതാവിനെ കുത്തി പരിക്കേൽപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയിൽ മയക്കുമരുന്ന് ലഹരിയിൽ 21കാരൻ ഉമ്മയെ കുത്തി പരിക്കേൽപ്പിച്ചു. മണല്‍വയല്‍ സ്വദേശി സഫിയയെ ആണ് മകന്‍ റമീസ് കുത്തിയത്‌. ആക്രമണത്തിൽ ‌സഫിയയുടെ കൈക്ക് പരിക്കേറ്റു.

Read more

3.24 കോടി കവർന്നു: ബഹ്‌റൈനിൽ നിന്ന് വന്നിട്ടു ഒരു മാസം; മടക്കയാത്രയിൽ എയർപോർട്ടിൽ കുടുങ്ങി”

കായംകുളം(ആലപ്പുഴ) ∙ കരീലക്കുളങ്ങരയിൽ പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസിൽ മുഖ്യപ്രതിയുടെ സഹോദരൻ ഭരത്‌രാജ് പഴനി (28) മുംബൈ വിമാനത്താവളത്തിൽ നിന്നു പിടിയിലായി.

Read more

“വിസിമാരെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചത് ഭീഷണിപ്പെടുത്തി, ഗവർണർ RSS-ന്റെ പ്രവാചകനും പ്രചാരകനുമായി’

കൊച്ചി: ആർഎസ്എസ് അനുകൂല ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ‘ജ്ഞാനസഭ’യിൽ വിസിമാർ പങ്കെടുത്തതിൽ ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരേ വിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഗവർണർ വൈസ് ചാൻസിലർമാരെ

Read more

ജയിലിൽനിന്ന് കടന്നുകളഞ്ഞത് നൂറോളം തടവുകാർ; പരോളിൽപ്പോയ ജീവപര്യന്തക്കാരും മുങ്ങി

തിരുവനന്തപുരം: ജയിലിൽനിന്ന് പരോളിലിറങ്ങിയും ആശുപത്രിയിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ചുമുങ്ങിയും കടന്നുകളഞ്ഞത് നൂറോളം തടവുകാർ. ശിക്ഷയനുഭവിക്കുന്നതിനിടെ ആശുപത്രിയിലും കോടതിയിലും കൊണ്ടുപോകവേ രക്ഷപ്പെട്ടവരും പരോളിലിറങ്ങി മുങ്ങിയവരും ഉൾപ്പെടെയാണിത്. ജയിലധികൃതരുടെ കണക്കനുസരിച്ച്

Read more

എന്നെ കൊന്നാൽ ജയിലിൽ പോകാതെ രക്ഷിക്കാമെന്ന് ഭർത്താവിന് ഉറപ്പു നൽകി’; വിഡിയോയ്‌ക്ക് പിന്നാലെ യുവതിയുടെ ആത്മഹത്യ

ലക്നൗ: പൊലീസ് കോൺസ്റ്റബിളായ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ശേഷം യുവതി ആത്മഹത്യ ചെയ്തു. ആത്മഹത്യയ്ക്കു മുൻപ് സ്വന്തമായി ചിത്രീകരിച്ച വിഡിയോയിലാണ് യുവതി തന്റെ

Read more

സൗദി ഫാർമസി മേഖലയിൽ പ്രഖ്യാപിച്ച സ്വദേശിവത്കരണം പ്രാബല്യത്തിൽ; മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും

റിയാദ്: സൗദി അറേബ്യയിലെ ഫാർമസി മേഖലയിൽ 35 മുതൽ 65 ശതമാനം വരെസ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നു. ആറ് മാസം മുമ്പ് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ച തീരുമാനം

Read more
error: Content is protected !!