‘സ്ത്രീകളെയോ പുരുഷന്മാരെയോ ലൈംഗികമായി ഉപയോഗിക്കണം അവന്’; വെളിപ്പെടുത്തലുമായി ഉദ്യോഗസ്ഥൻ
പണത്തിനും ലൈംഗിക ബന്ധത്തിനും വേണ്ടി എന്ത് ക്രൂരതയും ചെയ്യുന്ന പ്രകൃതമാണ് ഗോവിന്ദച്ചാമിയുടേതെന്ന് മുൻപ് അയാളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ അഷ്റഫ് മണലാടി. ഗോവിന്ദച്ചാമിയെപ്പറ്റി ഭയപ്പെടുത്തുന്ന വെളിപ്പെടുത്തലുകളാണ്
Read more