അതിശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണമായും ഒരു ജില്ലയില്‍ ഭാഗികമായും നാളെ (25-07-2025 വെള്ളിയാഴ്ച) അവധി. ഇടുക്കി, എറണാകുളം ജില്ലകളിലെ

Read more

‘ഉറക്കില്ല, ശ്വാസംമുട്ടിക്കും, പിടയുമ്പോൾ വിടും, വീണ്ടും അതുതന്നെ’; ഭർത്താവിന്റെ ക്രൂരപീഡനം

കോഴിക്കോട്: കുണ്ടുങ്ങലില്‍ യുവതി ഭര്‍ത്താവില്‍നിന്ന് നേരിട്ടത് ക്രൂരപീഡനം. കുണ്ടുങ്ങലില്‍ താമസിക്കുന്ന ജാസ്മിനെയാണ് ഭര്‍ത്താവ് സി.കെ. നൗഷാദ് നിരന്തരം ഉപദ്രവിച്ചിരുന്നത്. കഴിഞ്ഞദിവസം ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവമുണ്ടായതോടെ പോലീസില്‍

Read more

ഞെട്ടിക്കുന്ന ക്രൂരത; സ്കൂൾവിട്ടെത്തിയ നാലുവയസ്സുകാരി ബലാത്സംഗത്തിനിരയായെന്ന് കണ്ടെത്തൽ, ഐസിയുവിൽ

ബെംഗളൂരു: കര്‍ണാടകയില്‍ നാലുവയസ്സുകാരി ബലാത്സംഗത്തിനിരയായി. കര്‍ണാടകയിലെ ബിദറിലാണ് സംഭവം. നഴ്‌സറി വിദ്യാര്‍ഥിയായ പെണ്‍കുട്ടി സ്കൂളിൽനിന്ന് വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് അതിക്രമം പുറത്തറിയുന്നത്. . ബുധനാഴ്ചയായിരുന്നു സംഭവം. സ്കൂൾസമയം

Read more

വെളിച്ചെണ്ണ വിലയിൽ വൻകുതിപ്പ്, വിപണി വില 525ന് മുകളിൽ; വിപണിയിൽ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിലെ വൻ കുതിപ്പ് തുടരുകയാണ്. ചില്ലറ വിപണിയിൽ വില ലിറ്ററിന് 525ന് മുകളിലെത്തി നിൽക്കുന്ന വേളയിൽ കുടുംബ ബജറ്റുകൾ താളം തെറ്റുമെന്ന ആശങ്കയിലാണ്

Read more

ലൈംഗികമായി പീഡിപ്പിച്ചു, യുവതിയുടെ വിഡിയോ പകർത്തി; ബന്ധുക്കൾക്ക് അയയ്ക്കുമെന്ന് ഭീഷണി: യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുറ്റിപ്പുറം നരിപ്പറമ്പ് സ്വദേശി കരുമാൻ കുഴിയിൽ വീട്ടിൽ കെ.കെ. മുഹമ്മദ് സാലിയെയാണ് (26) പന്നിയങ്കര

Read more

‘അങ്ങനെ വന്നാൽ കുഞ്ഞുമായി ഞാൻ മരിക്കും’, കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയ റീമയുടെ ഫോൺ സംഭാഷണം

കണ്ണൂര്‍: മകനുമായി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത റീമയുടെ ഭര്‍ത്താവുമായുള്ള അവസാന ഫോണ്‍ സംഭാഷണം പുറത്ത്. അവസാനം നിമിഷവും ഭര്‍ത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ റീമ ശ്രമിച്ചിരുന്നുവെന്ന് ഫോണ്‍

Read more

ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് റഷ്യയിൽ യാത്രാവിമാനം തകർന്നുവീണു; അവശിഷ്ട്ടങ്ങൾ കണ്ടെത്തി

മോസ്കോ∙ റഷ്യയിൽ അൻപതു പേരുമായി വിമാനം തകര്‍ന്നു വീണു. അമുർ മേഖലയിലെ ചൈനീസ് അതിർത്തിക്കു സമീപമാണ്  എൻ-24 അംഗാര എയർലൈൻസിന്റെ വിമാനം തകർന്നത്. ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ്

Read more

അസഭ്യം പറഞ്ഞതില്‍ ഐടിഐ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവം; അയല്‍വാസി അറസ്റ്റില്

വിഴിഞ്ഞം: അസഭ്യവാക്കുകൾ പറഞ്ഞ് അപമാനിച്ചതിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയത സംഭവത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. വെണ്ണിയൂർ നെല്ലിവിള സ്വദേശിനിയായ രാജത്തിനെ (54) ആണ് വിഴിഞ്ഞം പോലിസ്

Read more

ഇന്ത്യ-യുകെ വ്യാപാരകരാറിന് ധാരണയായി; ഇന്ത്യൻ തൊഴിലാളികളിൽ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നത് ഒഴിവാക്കും

ദില്ലി: ഇന്ത്യ യുകെ വ്യാപാര കരാറിന് ധാരണയായി. ഇന്ത്യയിലെ സമുദ്രോത്പന്നങ്ങൾ, കാപ്പി, തേയില എന്നിവയ്ക്ക് തീരുവ ഒഴിവാക്കും. സുഗന്ധവ്യഞ്ജനങ്ങൾ, ടെക്സ്റ്റൈൽസ്, ചെരുപ്പ് എന്നിവയ്ക്കും യുകെ തീരുവ ചുമത്തില്ല.

Read more
error: Content is protected !!