സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി; വലിയ ചുടുകാട്ടിൽ സമരസഖാക്കൾക്കൊപ്പം കേരളത്തിന്റെ വി.എസിന് അന്ത്യനിദ്ര
ആലപ്പുഴ: അന്തരിച്ച മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് വിട നൽകി രാഷ്ട്രീയ കേരളം. മൂന്നുദിവസം നീണ്ടു നിന്ന ദുഃഖാചരണത്തിനൊടുവിൽ സമരസഖാക്കളുറങ്ങുന്ന വലിയ ചുടുകാട്ടിൽ വി.എസിന് അന്ത്യവിശ്രമമായി.
Read more