ഇറാനിൽ രഹസ്യയോഗം നടക്കുന്ന ബങ്കറില്‍ ഇസ്രയേലിൻ്റെ മിസൈലാക്രമണം; വധശ്രമത്തിൽ നിന്ന് ഇറാൻ പ്രസിഡൻ്റ് രക്ഷപ്പെട്ടത് തലനാരിഴക്ക്
തെഹ്റാന്‍: ഇസ്രായേലിന്റെ വധശ്രമത്തിൽ നിന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് റിപ്പോർട്ട്. ജൂൺ 15നായിരുന്നു ഇസ്രായേലിന്റെ ആക്രമണം നടന്നത്. തെഹ്‌റാനിൽ നടന്ന സുപ്രിം നാഷണൽ
Read more