മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

അജ്മാൻ ∙ മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമല കിഴക്കേ മുക്കിലെ കാര്യംതൊടി അഫ്നാസ് (30) അന്തരിച്ചു. കാര്യംതൊടി അബൂബക്കർ ഹാജി-ആമിന ദമ്പതികളുടെ മകനാണ്.

4 വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത്. ഭാര്യ : നൂർജഹാൻ. സഹോദരി: തസ്നി മൃതദേഹം മണ്ണാർമല പച്ചീരി ജുമാമസ്ജിദ് കബർസ്ഥാനിൽ സംസ്കരിക്കും.


ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക  


 

Share
error: Content is protected !!