‘മുറിയിലേക്ക് കൊണ്ടുപോയി;‘പുണ്യജലം’ ദേഹത്ത് തളിച്ചു, കയറിപ്പിടിച്ചു’: ക്ഷേത്ര പൂജാരിക്കെതിരെ നടി
ക്വാലലംപുർ: പ്രത്യേക പ്രാർഥനയ്‌ക്കെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി മലേഷ്യയിലെ ക്ഷേത്ര പൂജാരി ലൈംഗികാതിക്രമം നടത്തിയെന്ന ഇന്ത്യൻ വംശജയും നടിയും മോഡലുമായ ലിഷാല്ലിനി കണാരൻ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ലിഷാല്ലിനി
Read more