പാലക്കാട് നിപ സ്ഥിരീകരിച്ചു; പാലക്കാട്ടെ 6 വാർഡുകൾ കണ്ടെയിൻമെൻ്റ് സോണാക്കി, മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം
തച്ചനാട്ടുകര: നിപ പ്രാഥമിക പരിശോധനാ ഫലത്തിൽ പാലക്കാട് തച്ചനാട്ടുകര സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധം കടുപ്പിച്ച് ജില്ലാഭരണകൂടം. പാലക്കാട്ടെ 6 വാർഡുകൾ ജില്ലാഭരണകൂടം കണ്ടെയിൻമെന്റ് സോണുകളാക്കി
Read more