കാഴ്ചയിൽ ബീൻസ് ടിന്നുകൾ, തുറന്ന് മുകളിലെ ബീൻസുകൾ നീക്കം ചെയ്താൽ ലഹരി ഗുളികളുടെ പാക്കറ്റുകൾ; ജിദ്ദ തുറമുഖത്ത് വൻ ലഹരിമരുന്ന് വേട്ട – വിഡിയോ

ജിദ്ദ: ജിദ്ദ തുറമുഖത്ത് വീണ്ടും ലഹരിഗുളികകൾ പിടികൂടി. സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി നടത്തിയ പരിശോധനയിൽ 646,000 ആംഫെറ്റാമൈൻ ഗുളികകളാണ് പിടിച്ചെടുത്തത്.  ജിദ്ദ തുറമുഖം വഴി രാജ്യത്തേക്ക്

Read more

ജോലിക്കിടെ പ്രവാസി മലയാളി ഷോക്കേറ്റ് മരിച്ചു; മരണം ഈ മാസം നാട്ടിലേക്ക് വരാനിരിക്കെ

ദുബൈ: മലയാളി യുവാവ് ദുബൈയില്‍ ഷോക്കേറ്റ് മരിച്ചു. പാലക്കാട് കൂറ്റനാട് ചാലിശ്ശേരി ദുബൈ റോഡ് കൊളവർണിയിൽ വീട്ടിൽ അജ്മൽ (24) ആണ് മരിച്ചത്. ഇലക്ട്രീഷ്യനായി ജോലി ചെയ്ത്

Read more

വാസവൻ ബിന്ദുവിൻ്റെ വീട് സന്ദര്‍ശിച്ചു: കുടുംബത്തിൻ്റെ നാല് ആവശ്യവും അംഗീകരിച്ച് സർക്കാർ; അടിയന്തിര സഹായം നൽകി; മകൾക്ക് ചികിത്സയും മകന് ജോലിയും ഉറപ്പ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ വീട്ടില്‍ മന്ത്രി വി.എന്‍.വാസവനും ജില്ലാ കളക്ടര്‍ അടക്കമുള്ളവരും സന്ദര്‍ശനം നടത്തി. കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി

Read more

ആടുകളുടെ കുടലിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താൻ ശ്രമം; ഒരു പ്രവാസിയും രണ്ട് സൗദി പൗരന്മാരും പിടിയിൽ

ഹഫർ അൽ-ബാത്തിൻ: സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ-ബാറ്റിൻ ഗവർണറേറ്റിൽ നടന്ന മയക്കുമരുന്ന് വേട്ടയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ആടുകളുടെ കുടലിനുള്ളിൽ പ്ലാസ്റ്റിക് ട്യൂബുകളിൽ ഒളിപ്പിച്ച

Read more

ഷാഹി ഈദ്ഗാഹ് മസ്ജിദ് തർക്ക മന്ദിരമാക്കണമെന്ന് ഹിന്ദുസംഘടനകളുടെ ഹർജി, പറ്റില്ലെന്ന് അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി, ഷാഹി ഈദ്ഗാഹ് പള്ളി എന്നിവയെച്ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന നിയമയുദ്ധത്തിൽ സുപ്രധാനമായ വിധിയുമായി അലഹബാദ് ഹൈക്കോടതി. ഷാഹി മസ്ജിദ് തർക്കമന്ദിരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട്

Read more

വഴക്കുപറഞ്ഞതിൻ്റെ പ്രതികാരം, യുവതിയേയും മകനേയും കഴുത്തറത്ത് കൊന്ന് ജോലിക്കാരൻ – വിഡിയോ

ന്യൂഡൽഹി: ശകാരിച്ചതിന് വീട്ടുജോലിക്കാരൻ യുവതിയേയും മകനേയും കഴുത്തറത്ത് കൊന്നു. ഡൽഹിയിലെ ലജ്പത് നഗറിലായിരുന്നു സംഭവം. രുചിക സെവാനിയും (42) ഇവരുടെ മകൻ പത്താം ക്ലാസുകാരനായ ക്രിഷുമാണ് കൊല്ലപ്പെട്ടത്.

Read more

തലയോട്ടി പൊട്ടി വാരിയെല്ലുകള്‍ ഒടിഞ്ഞു; ബിന്ദുവിൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണ്ടുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവും

Read more

വിമാനക്കമ്പനിയില്‍ നിന്ന് ടിക്കറ്റ് തുക തിരിച്ച് കിട്ടാന്‍ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് യൂട്യൂബര്‍ !

വിമാനക്കമ്പനിയില്‍ നിന്ന് റീഫണ്ട് കൈക്കലാക്കാന്‍ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് മാക്‌സ് ഫോഷ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് യൂട്യൂബര്‍ മാക്‌സിമിലിയന്‍ ആര്‍തര്‍ ഫോഷ്. ഏകദേശം 37.28

Read more

റിയാദ് ബസ് റൂട്ടുകളിൽ മാറ്റങ്ങൾ: പുതിയ മാറ്റം ജൂലൈ 6 മുതൽ പ്രാബല്യത്തിൽ

റിയാദ്: റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് ജൂലൈ 6 മുതൽ ലബാൻ ജില്ലയിലെ ബസ് റൂട്ടുകളിൽ വിപുലമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു. യാത്രക്കാർക്ക് കൂടുതൽ മികച്ചതും എളുപ്പത്തിൽ ലഭ്യമായതും കാര്യക്ഷമവുമായ

Read more

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്

തിരുവനന്തപുരം: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോവുന്നതായി റിപ്പോർട്ട്. ഇന്ന് ദുബായ് വഴി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി ഒരാഴ്ച നീളുന്ന ചികിത്സയ്ക്കാണ് തയ്യാറെടുക്കുന്നത്. നേരത്തേയും

Read more
error: Content is protected !!