സൗദിയിൽ മലയാളി വാഹനപകടത്തിൽ മരിച്ചു; അപകടം സുഹൃത്തിനെ വിമാനത്താവളത്തിൽ യാത്രയാക്കി മടങ്ങുമ്പോൾ
ജിദ്ദ: അവധി കഴിഞ്ഞെത്തിയ മലയാളി പ്രവാസി ജിദ്ദയിൽ മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ചെമ്പന്‍ അഷ്‌റഫ് ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹം അവധി കഴിഞ്ഞ്
Read more