നിലമ്പൂരില്‍ ചാണ്ടിയിലൂടെ ജനം ഉമ്മന്‍ചാണ്ടിയെ കണ്ടു: പ്രശംസിച്ച് സിആര്‍ മഹേഷ് എംഎല്‍എ
കൊല്ലം: നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനായി മുവായിരത്തോളം വീടുകള്‍ കയറിയിറങ്ങി പ്രചാരണം നടത്തിയ ചാണ്ടി ഉമ്മന്‍ എംഎല്‍എയെ പ്രശംസിച്ച് കരുനാഗപ്പളളി എംഎല്‍എ സിആര്‍ മഹേഷ്. നിലമ്പൂരിലെ
Read more