സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻ്റെ മോചനത്തിൽ പുതിയ വെല്ലുവിളി; കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അപ്പീൽ നൽകി

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫാറൂഖ് കൂടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം അനിശ്ചിതത്വത്തിലായി. കൊലക്കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് 20 വർഷം തടവ് ശിക്ഷ

Read more

മക്കയിൽ മസാജ് കേന്ദ്രത്തിൽ അനാശാസ്യ പ്രവർത്തനം; പ്രവാസി അറസ്റ്റിൽ

മക്ക: മക്കയിലെ ഒരു മസാജ് കേന്ദ്രത്തിൽ അനാശാസ്യ പ്രവർത്തികളിൽ ഏർപ്പെട്ടതിന് ഒരു ഏഷ്യൻ പ്രവാസിയെ മക്ക മേഖല പോലീസ് അറസ്റ്റ് ചെയ്തു. അധാർമിക പെരുമാറ്റങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ

Read more

കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

ആലപ്പുഴ: യു.എ.ഇയിലെ റാസൽഖൈമയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ കളർകോട് ശരത് നിവാസിൽ ശരത് രാജ് (28) ആണ് മരിച്ചത്. റാസൽഖൈമയിലെ

Read more

യുദ്ധഭൂമിയിലെ വാർത്താ അവതാരക: ഇറാനിയൻ മാധ്യമപ്രവർത്തക സഹർ ഇമാമിക്ക് വെനസ്വേലയുടെ ആദരം – വിഡിയോ

തെഹ്‌റാൻ: ഇസ്രായേൽ ആക്രമണത്തിനിടെ തത്സമയ സംപ്രേക്ഷണം തുടർന്ന ഇറാനിയൻ മാധ്യമപ്രവർത്തക സഹർ ഇമാമിക്ക് വെനസ്വേലയുടെ ഉന്നത ബഹുമതി. ഇറാൻ്റെ ഔദ്യോഗിക ടെലിവിഷൻ ചാനലായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ്

Read more

സൗദിയിൽ വിമാന സർവീസുകൾക്കെതിരെയുള്ള പരാതികളിൽ വൻ കുറവ്; സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് GACA

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളുടെയും വിമാനക്കമ്പനികളുടെയും സേവന നിലവാരം അളക്കുന്ന പുതിയ റേറ്റിംഗ് സൂചിക ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) പുറത്തിറക്കി. 2025 മെയ്

Read more

ഇന്ത്യയിൽ ജീവിക്കാനായി പാക്ക് യുവ ദമ്പതികൾ അതിർത്തി കടന്നു, വെള്ളം കിട്ടാതെ മരുഭൂമിയില്‍ അലഞ്ഞു, ഒടുവിൽ ദാരുണാന്ത്യം

ജയ്‌സൽമേർ:∙രാജ്യാന്തര അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ ദമ്പതികൾ രാജസ്ഥാൻ മരുഭൂമിയിലെ കനത്ത ചൂടിൽ നിർജലീകരണം കാരണം മരിച്ചതായി പൊലീസ്. പാക്കിസ്ഥാനിൽ നിന്നുള്ള രവികുമാറും (17) ശാന്തി ബായിയും

Read more

ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല; വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരം

തിരുവന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരം. സര്‍ക്കാര്‍ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സംഘമാണ് ആരോഗ്യനില വിലയിരുത്തിയത്. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. രക്തസമ്മര്‍ദ്ദവും

Read more

റഹീമി​ന്റെ മോചനം; വേഗത്തിലാക്കാൻ റിയാദ് ഗവർണർക്ക് ദയാഹരജി നൽകും

  റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്റെ കേസിൽ നിയമനടപടികൾ പുരോഗമിക്കുന്നതായി റിയാദ് റഹീം നിയമസഹായ സമിതി അറിയിച്ചു. റിയാദ്

Read more

ആകാശ എയർ കേരളത്തിൽ നിന്നും സൗദിയിലേക്ക് സർവീസ് ആരംഭിച്ചു; ആഴ്ചയിൽ നാല് സർവീസുകൾ

ജിദ്ദ: സൗദി അറേബ്യയിലെ പ്രവാസി മലയാളികൾക്ക് ഇനി കൊച്ചി യാത്ര കൂടുതൽ എളുപ്പമാകും. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചുമുള്ള പുതിയ സർവീസിന് ആകാശ എയർ തുടക്കമിട്ടു. ജിദ്ദ-കൊച്ചി

Read more

നവജാതശിശുക്കളെ കൊന്ന് കുഴിച്ചിട്ട സംഭവം: ‘വണ്ണംവെച്ചതിന് കാരണം ഹോര്‍മോണ്‍ പ്രശ്‌നം’; പ്രസവം യൂട്യൂബ് നോക്കി, അയഞ്ഞ വസ്ത്രവും പതിവാക്കി

തൃശ്ശൂര്‍: നവജാതശിശുക്കളെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ പോലീസ് സംഘം പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തുന്നു. പ്രതികളില്‍ ഒരാളായ മുല്ലയ്ക്കപറമ്പില്‍ അനീഷ(22)യുടെ വീട്ടുവളപ്പിലാണ് തിങ്കളാഴ്ച രാവിലെ പരിശോധന ആരംഭിച്ചത്.

Read more
error: Content is protected !!