പോക്സോ കേസിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർ അറസ്റ്റിൽ
കൊല്ലം: കെ.എസ്.ആർ.ടി.സി കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിലായി. പുനലൂർ ഡിപ്പോയിലെ കണ്ടക്ടർ അജയഘോഷാണ് പിടിയിൽ ആയത്.
കുന്നിക്കോട് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ബസിൽ വച്ച് പത്താം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്.
.
അറിയിപ്പുകൾ തത്സമയം അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


