മഴ ശക്തമായി തുടരുന്നു; ഏഴ് ജില്ലകളിലെയും മൂന്ന് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

കോഴിക്കോട്: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, കോട്ടയം, തൃശ്ശൂർ, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചേർത്തല, കുട്ടനാട്, ഇരിട്ടി,

Read more

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയ മൂന്ന് മലയാളി തീർഥാടകർ മക്കയിലും മദീനയിലുമായി മരിച്ചു

മക്ക: ഹജ്ജിനെത്തിയ രണ്ട് മലയാളി തീർഥാടകർ ഇന്ന് മക്കയിൽ മരിച്ചു. കാസർകോട് ആലമ്പാടി സ്വദേശിയായ സുബൈർ അബ്ദുല്ലയാണ് മരിച്ച ഒരാൾ. മാതാവിനോടൊന്നിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ

Read more

മലയാളി ഹജ്ജ് തീർഥാകൻ മദീനയിലെ മസ്ജിദു നബവിയിൽ നമസ്കാരത്തിനിടെ നിര്യാതനായി

മദീന: മദീനയിലെ പ്രവാചകൻ്റെ പള്ളിയിൽ നമസ്കരിച്ചുകൊണ്ടിരിക്കെ മലയാളി ഹജ്ജ് തീർഥാടകൻ നിര്യാതനായി. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി വാഴക്കാട്ടേരി അലവിക്കുട്ടി (58) യാണ് മരിച്ചത്. ഇന്ന് അസർ നമസ്കാരത്തിനിടെയാണ്

Read more

യുവതിയെ ഭർതൃപിതാവ് ബലാത്സംഗം ചെയ്തു; വീട്ടുകാരുടെ സഹായത്തോടെ കൊന്ന് കുഴിച്ചിട്ടു, കസ്റ്റഡിയിൽ

ന്യൂഡൽഹി: ഫരീദാബാദിലെ നവീന്‍ നഗറില്‍ കൊല്ലപ്പെട്ട യുവതി പീഡിപ്പിക്കപ്പെട്ടിരുന്നെന്നു പൊലീസ്. യുവതിയെ ഭർതൃപിതാവു ബലാത്സംഗം ചെയ്തതിനു ശേഷമാണു കൊന്നതെന്നും കൊലപാതകത്തിനു മകനും ഭാര്യയും ഇയാളെ സഹായിച്ചതായും പൊലീസ്

Read more

ഇസ്രയേൽ ഇല്ലാതാകുമെന്നായപ്പോൾ അമേരിക്ക ഇടപെട്ടു; ഇറാൻ്റെ വിജയം അമേരിക്കയുടെ മുഖത്തേറ്റ പ്രഹരം- ഖാംനഈ

തെഹ്റാൻ: ഇസ്രയേലിനെതിരായ യുദ്ധത്തിൽ വിജയം നേടിയതായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഈ. വിജയം അമേരിക്കയുടെ മുഖത്തേറ്റ ശക്തമായ അടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ–ഇസ്രയേൽ വെടിനിർത്തലിനുശേഷമുള്ള ഖമനയിയുടെ

Read more

ശമനമില്ലാതെ മഴ: വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ചയും അവധി

കോഴിക്കോട്: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, കോട്ടയം, തൃശ്ശൂർ, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മലപ്പുറം ജില്ലയിലെ നിലമ്പൂർ

Read more

ഡിങ്കി ബോട്ട് തകരാറിലായി, ആര്യാടൻ ഷൗക്കത്ത് കാട്ടിൽക്കുടുങ്ങി; സംഭവം സത്യപ്രതിജ്ഞയ്ക്ക് പുറപ്പെടാനിരിക്കേ

പോത്തുകല്ല് (മലപ്പുറം): കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വാണിയമ്പുഴ ഉന്നതിയിലെത്തിച്ച് മടങ്ങവേ നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്തും പോലീസ്-ഫയര്‍ഫോഴ്‌സ്-വനംവകുപ്പ് ഉദ്യോഗസ്ഥരും കാട്ടില്‍ കുടുങ്ങി.

Read more

സൗദിയിൽ വയോധികനെ പളളിയിൽ വെച്ച് കുത്തികൊല്ലാൻ ശ്രമം; പ്രവാസി യുവാവ് അറസ്റ്റിൽ

റിയാദ്: സൗദിയിൽ പള്ളിയിൽ വെച്ച് വയോധികനെ കുത്തികൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഒരു പ്രവാസി യുവാവിനെ അറസ്റ്റ് ചെയ്തു. മൻഫൂഹ ഡിസ്ട്രിക്ടിലെ ഒരു മസ്ജിദിൽ വെച്ചാണ് പ്രാർത്ഥനക്കെത്തിയ വയോധികനെ

Read more

ഫോൺ വിളിക്കുമ്പോൾ ആഷിഖും ഷഹാനയും ഒരേ ടവറിനു കീഴിൽ; പ്രതികളുടെ ‘അതിബുദ്ധി’യിൽ കൊല തെളിഞ്ഞു

കൊച്ചി: ഇടക്കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തി ആത്മഹത്യയാണെന്നു വരുത്താനുള്ള ശ്രമം പാളിയത് പ്രതികളുടെ ‘അതിബുദ്ധി’ കൊണ്ട്. കൊല്ലപ്പെട്ട ആഷിഖ്, തനിക്ക് അപകടം പറ്റിയെന്നു പറഞ്ഞ് വിളിച്ചു വരുത്തിയതാണെന്നും താൻ

Read more

ആരോ​ഗ്യനിലയിൽ മാറ്റമില്ല; വി എസ് അച്യുതാനന്ദൻ തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ​ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ

Read more
error: Content is protected !!