ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകാനിരിക്കെ മലയാളി നഴ്സ് സൗദിയിൽ മരിച്ചു
ജിസാൻ: മലയാളി നഴ്സ് സൗദിലെ ജിസാനിനടുത്ത് ദർബിൽ മരിച്ചു. കോട്ടയം സ്വദേശിനി അനുഷ്മ സന്തോഷ് കുമാർ (42) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
ഷഖീഖ് പി.എച്ച്.സിയിൽ ജോലി ചെയ്തിരുന്ന അനുഷ്മ ഷഖീഖ് പി.എച്ച്.സിയിലായിരുന്നു ജോലി ചെയ്തിരുന്നത്. വിസ ഫൈനൽ എക്സിറ്റ് അടിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിനിടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ദർബ് ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
.
ബ്രഹ്മാനന്ദൻ, ഇശബായി ദമ്പതികളുടെ മകളാണ്. ഭർത്താവ്: സന്തോഷ് കുമാർ. ദർബ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോവുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ ദർബ് ഏരിയ ഭാരവാഹികൾ നടപടികളുമായി രംഗത്തുണ്ട്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


