തുടക്കം 1000 രൂപയിൽ, മസാജിൻ്റെ രീതി അനുസരിച്ച് നിരക്ക്; പേരാമ്പ്രയിൽ മസാജ് കേന്ദ്രത്തിൻ്റെ മറവിൽ പെൺവാണിഭം, സ്ത്രീകളുൾപ്പെടെ നിരവധി പേർ അറസ്റ്റിൽ
കോഴിക്കോട്: പേരാമ്പ്രയിലെ ആയുർവേദ മസാജ് കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം നടത്തിയ സംഘം അറസ്റ്റിൽ. നാലു സ്ത്രീകളും രണ്ട് യുവാക്കളും നടത്തിപ്പുകാരുമാണ് അറസ്റ്റിലായത്. പേരാമ്പ്ര ബവ്‌റിജസ് ഔട്ട്‍ലെറ്റിനു സമീപമുള്ള
Read more