പുത്തനുടുപ്പില്ല, മൈലാഞ്ചി ചുവപ്പില്ല, കഴിക്കാന്‍ ഭക്ഷണമില്ല; ഗസ്സക്കിത് സങ്കട പെരുന്നാള്‍
ലോകം ഈദ് ആഘോഷിക്കുമ്പോള്‍ മൈലാഞ്ചിയുടെ ചുവപ്പോ, പുതിയ വസ്ത്രങ്ങളോ, നല്ല ഭക്ഷണമോ ഇല്ലാതെ നിസ്സഹായരായി നില്‍ക്കുകയാണ് ഗാസയിലെ മനുഷ്യര്‍. ഗാസയുടെ തെരുവുകളില്‍ ആഘോഷത്തിന്റെ കളിചിരികളില്ല, ഈദിന് സാധനങ്ങള്‍
Read more