പ്രവാസി മലയാളി കാറിടിച്ച് മരിച്ചു

ഫുജൈറ: അഴീക്കോട് സ്വദേശി ഫുജൈറയിൽ കാറിടിച്ച് മരിച്ചു. മാവില വീട്ടിൽ മുരളി നമ്പ്യാർ (മുരളീധരൻ –56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ താമസ സ്ഥലമായ ഫുജൈറ കോർണിഷിൽ നടക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
.
30 വർഷമായി ഷിപ്പിങ് കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: ശ്രീകല. മക്കൾ: ഗൗതം, ജിതിൻ.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!