‘എന്തിനാടാ മുഖംപൊത്തുന്നേ’; അമ്മ പുഴയിലെറിഞ്ഞ് കൊന്ന കുഞ്ഞിനെ പീഡിപ്പിച്ച പ്രതിക്ക് നേരേ തെളിവെടുപ്പിനിടെ പാഞ്ഞടുത്ത് നാട്ടുകാർ
കൊച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. കുട്ടിയും അടുത്ത ബന്ധുവായ പ്രതിയുമെല്ലാം താമസിച്ചിരുന്ന വീട്ടിലാണ് പോലീസ് ഞായറാഴ്ച തെളിവെടുപ്പ്
Read more