വേടൻ്റെ അറസ്റ്റിൽ അനാവശ്യ തിടുക്കം: ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത
തിരുവനന്തപുരം: മാലയിൽ പുലിപ്പല്ല് അണിഞ്ഞതുമായി ബന്ധപ്പെട്ട കേസിൽ റാപ്പർ വേടന്റെ അറസ്റ്റും തുടർന്നുള്ള നടപടികളും ചർച്ചയായതോടെ വിഷയത്തിൽ തിരുത്തൽ നടപടിയുമായി വനം വകുപ്പ്. പൊതു ജനാഭിപ്രായം തീർത്തും
Read more