സഹപ്രവർത്തകയുടെ മകനെ ലൈംഗികമായി പീഡിപ്പിച്ചു; 28കാരി അറസ്റ്റിൽ

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 28കാരി അറസ്റ്റിൽ. ജൂബിലി ഹിൽസിൽ വീട്ടു ജോലിക്കാരിയായ യുവതിയാണ് ഇതേ വീട്ടിലെ മറ്റൊരു ജോലിക്കാരിയുടെ മകനായ 17കാരനെ പീ‍ഡിപ്പിച്ചത്.

Read more

‘വഖഫിൽ കേന്ദ്രം സമർപ്പിച്ചത് പെരുപ്പിച്ച കണക്ക്’; പുതിയ സത്യവാങ്മൂലവുമായി സമസ്ത സുപ്രീം കോടതിയിൽ

ന്യൂഡൽഹി: രാജ്യത്തെ വഖഫ് ഭൂമി സംബന്ധിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പെരുപ്പിച്ച കണക്കാണ് ഫയൽ ചെയ്തതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. സുപ്രീം കോടതിയിൽ ഫയൽ

Read more

ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തിൽ ഹൂതികളുടെ മിസൈലാക്രമണം; ഉന്നതതല യോഗംവിളിച്ച് നെതന്യാഹു – വിഡിയോ

ടെല്‍ അവീവ്: യെമനില്‍നിന്ന് ഹൂതി വിമതർ തൊടുത്തുവിട്ട ബാലസ്റ്റിക് മിസൈല്‍ ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ പതിച്ചു. മിസൈലാക്രമണത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

Read more

‘എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ, നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ് ?’; തട്ടിപ്പുകാരി കാർത്തിക ഇൻസ്റ്റഗ്രാമിലും താരം, എംബിബിഎസ് പഠനം പൂർത്തിയാക്കിയിട്ടില്ലെന്നും സൂചന

കൊച്ചി: ‘‘എനിക്ക് പറ്റിച്ചു ജീവിക്കാനെ അറിയൂ; അത് എന്റെ മിടുക്ക്; പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ് ?’’ – വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ

Read more

കെ.വി. റാബിയ അന്തരിച്ചു; ദൃഢനിശ്ചയംകൊണ്ട് അക്ഷരവെളിച്ചം പകർന്ന സാക്ഷരതാ പ്രവർത്തക

മലപ്പുറം: പോളിയോയും അര്‍ബുദവും തളര്‍ത്തിയിട്ടും ദൃഢനിശ്ചയംകൊണ്ട് നിരവധിയാളുകളിലേക്ക് അക്ഷരവെളിച്ചം പകര്‍ന്ന പത്മശ്രീ കെ.വി. റാബിയ(58) അന്തരിച്ചു. ഏതാനും വര്‍ഷങ്ങളായി രോഗബാധിതയായി കിടപ്പിലായിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയാണ്. .

Read more

മകനൊപ്പം പെണ്‍സുഹൃത്തും; നിയന്ത്രണം നഷ്ടപ്പെട്ട് മാതാപിതാക്കള്‍, നടുറോഡിലിട്ട് മര്‍ദിച്ചു-വിഡിയോ

കാന്‍പുര്‍: മകനെയും മകന്റെ പെണ്‍സുഹൃത്തിനെയും നടുറോഡിലിട്ട് മര്‍ദിച്ച് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ കാന്‍പുരിലെ ഗുജൈനിയിലാണ് സംഭവം. ശിവ് കിരണ്‍- സുശീല ദമ്പതിമാരാണ് ഇവരുടെ 21-കാരനായ മകന്‍ രോഹിത്തിനെയും ഇയാളുടെ

Read more

ജോലി കഴിഞ്ഞെത്തിയ യുവാവ് കണ്ടത് നടുക്കുന്ന കാഴ്ച; ഭാര്യയും മൂന്ന് മക്കളും വീട്ടിൽ മരിച്ചനിലയിൽ

മുംബൈ: യുവതിയെയും മൂന്ന് മക്കളെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. താനെയ്ക്ക് സമീപം ഭിവാന്‍ഡിയിലാണ് സംഭവം. ഭിവാന്‍ഡിയിലെ ടെക്‌സ്റ്റൈല്‍ മില്‍ തൊഴിലാളിയായ ലാല്‍ജി ഭന്‍വാരിലാല ഭാരതിയുടെ ഭാര്യ പുനിത(31),

Read more

കോഴിക്കോട് മെഡി.കോളേജിലെ അപകടം: മരണങ്ങൾ പുക ശ്വസിച്ചതിനെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളിയാഴ്ചയുണ്ടായ അപകടത്തിന് പിന്നാലെ മരിച്ചവരുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. പുക ശ്വസിച്ചതിനെ തുടർന്നല്ല മരണങ്ങൾ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Read more

ബിൻസിയെ കൊലപ്പെടുത്തിയ ശേഷം വിളിച്ച് അറിയിച്ചു, വാട്സാപ് ഫോട്ടോയടക്കം ഡിലീറ്റ് ചെയ്തു; നഴ്സുമാരായ മലയാളി ദമ്പതികളുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കുവൈത്ത് സിറ്റി∙ നഴ്സുമാരായ മലയാളി ദമ്പതികളെ ഫ്ലാറ്റിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജാബിർ

Read more

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക തലയിൽ വീണു; ഒൻപതുവയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടയ്ക്കൽ:∙ ചക്ക തലയിൽ വീണ് ഒൻപതു വയസ്സുകാരി മരിച്ചു. കാലൊടി കുഞ്ഞലവിയുടെ മകൾ ചങ്കുവെട്ടി സ്വദേശി ആയിഷ തെസ്നി ആണ് മരിച്ചത്. വീട്ടുമുറ്റത്ത് മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ

Read more
error: Content is protected !!