പാക് പ്രധാനമന്ത്രിയുടെ വീടിന്‍റെ 20 കി.മീറ്ററിനരികെ സ്ഫോടനം; ഇസ്ലാമാബാദിലും ഇന്ത്യന്‍ മിസൈല്‍ വര്‍ഷം, പാക് പൈലറ്റ് പിടിയില്‍; തിരിച്ചടിയില്‍ നടുങ്ങി പാകിസ്താന്‍-വിഡിയോ
ന്യൂഡല്‍ഹി: ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പിലും പഠിക്കാത്ത പാകിസ്താന്‍ ഇന്ത്യയുടെ തിരിച്ചടിയില്‍ നടുങ്ങുന്നു. പാക് തലസ്ഥാനമായ ഇസ്ലാമാബാദിലുള്‍പ്പെടെ ഇന്ത്യന്‍ ഡ്രോണുകളും മിസൈലുകളുമെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ ലാഹോറിലും സിയാല്‍കോട്ടിലും
Read more