പാസ്പോർട്ട് ടു ദ വേൾഡ്: ജിദ്ദയിൽ നാളെ മുതൽ നടക്കാനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചു

ജിദ്ദ: സൗദി ജനറൽ അതോറിറ്റി ഓഫ് എന്റർടെയ്ൻമെൻ്റ്  പാസ്പോർട്ട് ടു ദി വേൾഡ് എന്ന പേരിൽ ജിദ്ദയിൽ നാളെ (ബുധനാഴ്ച) മുതൽ നടത്താനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചതായി

Read more

ബെംഗളൂരുവിൽ മലയാളികൾ സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു, പിന്നാലെ ബസ് പാഞ്ഞുകയറി; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ ചന്നപട്ടണയിൽ ഡിവൈഡറിലിടിച്ച്  മറിഞ്ഞ കാറിലേക്ക് പിന്നാലെയെത്തിയ ബസ് പാഞ്ഞുകയറി പിഞ്ചുകുഞ്ഞ് മരിച്ചു. ആറു പേർക്ക് പരുക്കേറ്റു. കണ്ണൂർ കേളകം ചെങ്ങോത്ത് കൊളക്കാട്

Read more

നന്തൻകോട്ട് കൂട്ടക്കൊല: ആദ്യം അമ്മ വൈകീട്ട് അച്ഛനും സഹോദരിയും രണ്ടാംനാൾ ആൻ്റി; മൂന്നാംനാള്‍ മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിച്ചു

തിരുവനന്തപുരം: നന്തന്‍കോട്ട് കുടുംബാംഗങ്ങളായ നാലുപേരെ കൊലപ്പെടുത്തിയ കേസില്‍ കോടതി ജീവപര്യന്തത്തിന് വിധിച്ച പ്രതി കേഡല്‍ ജിന്‍സണ്‍ രാജ നടത്തിയത് കൃത്യവും ആസൂത്രിതവുമായ കൊലപാതകമാണെന്ന് പോലീസിന് തെളിയിക്കാനായതാണ് കേസില്‍ വഴിത്തിരിവായത്.

Read more

സാത്താൻസേവയും ആസ്ട്രൽ പ്രൊജക്ഷനും: നന്തന്‍കോട് കൂട്ടക്കൊല കേസിൽ കേഡല്‍ ജിന്‍സണ്‍ രാജക്ക് ജീവപര്യന്തം തടവ്

തിരുവനന്തപുരം: നന്തന്‍കോട്ട് കുടുംബാംഗങ്ങളായ നാലുപേരെ കൂട്ടക്കൊലചെയ്ത കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 15 ലക്ഷംരൂപ പിഴയും നൽകണം. പ്രതിക്കെതിരേ കൊലക്കുറ്റം,

Read more

ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡണ്ട് സൗദിയിലെത്തി; കിരീടാവകാശി ട്രംപിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു – വിഡിയോ

റിയാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ആദ്യ ഔദ്യോഗിക വിദേശ പര്യടനത്തിന് തുടക്കം കുറിച്ച് സൗദി അറേബ്യയിലെ റിയാദിലെത്തി. 1 ജനുവരി 20-ന് അധികാരമേറ്റതിന് ശേഷമുള്ള

Read more

സെക്‌സ് റാക്കറ്റിനായി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കോഴിക്കോട്ടെത്തിച്ചു; ലോഡ്ജില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിൽ അഭയം തേടി, യുവാവ് പിടിയില്‍

കോഴിക്കോട്: സെക്‌സ് റാക്കറ്റ് കെണിയില്‍ കുടുങ്ങിയ പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ച ആളാണ് പിടിയിലായത്. അസം സ്വദേശിയായ

Read more

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ആകെ വിജയം 88.39%, തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പന്ത്രണ്ടാം ക്ലാസ് ബോർ‌ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഫലം പ്രസിദ്ധീകരിച്ചത്. cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നീ ഔദ്യോ​ഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്.

Read more

9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി കരിപ്പൂരിലിറങ്ങി, നാടകീയമായി മുങ്ങി; ഏറ്റുവാങ്ങാനെത്തിയവർ പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി പോലീസ്. അബുദാബിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍വെച്ച് തിങ്കളാഴ്ച രാത്രി

Read more

ദുബൈയിൽ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് എയർപോർട്ടിൽ പിടിയിൽ

ദുബൈ : തിരുവനന്തപുരം സ്വദേശിയെ ദുബൈയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിതുര, ബൊണാകാട് സ്വദേശിനി ആനി മോള്‍ ഗില്‍ഡ(26) ആണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന സുഹൃത്ത് കൊലപെടുത്തിയതാണെന്നാണ്

Read more

‘ആഡംബര ഹോട്ടലിൽ താമസവും ഭക്ഷണവും; യൂറോപ്പ് വഴി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം’: ടൂർ തട്ടിപ്പിൽ കുടുങ്ങിയ പ്രവാസി മലയാളികൾക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

വിദേശ രാജ്യങ്ങളിലേക്ക് ടൂർ പാക്കേജുകൾ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് ബഹ്റൈനിലും വ്യാപകം. കഴിഞ്ഞ ദിവസം യുഎഇയിലെ ഇത്തരം തട്ടിപ്പിനെക്കുറിച്ച് മനോരമ ഓൺലൈനിൽ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ബഹ്റൈനിൽ

Read more
error: Content is protected !!