ഒമാനിൽ റെസ്റ്റോറന്‍റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം; മലയാളി ദമ്പതികൾ മരിച്ചു

മസ്കറ്റ്: ഒമാനിൽ റെസ്റ്റോറന്‍റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം. പ്രവാസി മലയാളികളാണ് മരണപ്പെട്ടത്. കണ്ണൂര്‍ തലശ്ശേരി ആറാം മൈല്‍‌ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ

Read more

ഗസ്സയിൽ നിന്ന് 10 ലക്ഷം ഫലസ്തീന്‍കാരെ ലിബിയയിലേക്ക് മാറ്റും, ട്രംപ് പുതിയ പദ്ധതിയൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: യുദ്ധക്കെടുതിയില്‍ വലയുന്ന ഗസ്സയില്‍നിന്ന് പത്തുലക്ഷം ഫലസ്തീന്‍കാരെ ലിബിയയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ അമേരിക്ക (യുഎസ്) പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സ്ഥിരമായുള്ള കുടിയൊഴിപ്പിക്കലാണ് ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. ഗാസയെ ഏറ്റെടുക്കാനുള്ള നിര്‍ദേശം പ്രസിഡന്റ്

Read more

രേഷ്മ തിരോധാന കേസ്: പ്രതി 15 വർഷങ്ങൾക്കുശേഷം പിടിയിൽ; കുടുക്കിയത് എല്ലിൻ കഷ്ണം

കാസർകോട്: രാജപുരം എണ്ണപ്പാറ സർക്കാരി മൊയോലത്തെ ആദിവാസി പെൺകുട്ടി എം.സി.രേഷ്മയുടെ (17) തിരോധാനക്കേസിൽ പ്രതിയെ 15 വർഷങ്ങള്‍ക്കുശേഷം പിടികൂടി. പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് ആണ്

Read more

‘ആശങ്കവേണ്ട, മെസ്സി വരും, നടപടികൾ പുരോഗമിക്കുന്നുണ്ട്, സര്‍ക്കാരിൻ്റെ കൈയില്‍ പണം ഉണ്ടായിരുന്നെങ്കിൽ കാത്തുനില്‍ക്കില്ലായിരുന്നു’

തിരുവനന്തപുരം: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നതായി കായിക മന്ത്രി വി.അബ്ദുറഹിമാന്‍. ഇക്കാര്യത്തില്‍ ആശങ്കവേണ്ടെന്നും വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി

Read more

കണ്ണീരണിഞ്ഞ്​ നാട്: കരാമയിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ദുബായ്: കരാമയിൽ കുത്തേറ്റു കൊല്ലപ്പെട്ട ആനിമോൾ ഗിൾഡയുടെ മൃതദേഹം ഇന്നലെ രാത്രി 10.30നുള്ള എയർ അറേബ്യ വിമാനത്തിൽ നാട്ടിലെത്തിച്ചു. ഈ മാസം 4ന് ആണ് ആനിയെ താമസസ്ഥലത്ത്

Read more

തുർക്കി കമ്പനിയുടെ ക്ലിയറൻസ് ലൈസൻസ് റദ്ദാക്കിയ നടപടി ഹൈക്കോടതിയില്‍ ചോദ്യംചെയ്ത് ചെലെബി

ന്യൂഡല്‍ഹി: ക്ലിയറന്‍സ് ലൈസന്‍സ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യംചെയ്ത് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് തുര്‍ക്കി ആസ്ഥാനമായുള്ള വ്യോമയാന കമ്പനിയായ ചെലെബി. ദേശീയ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചെലബിയുടെ

Read more

സ്വകാര്യ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി; രാത്രിയോടെ നാട്ടുകാർ കേട്ടത് സ്ത്രീയുടെ നിലവിളി, പിന്നാലെ തീയും പുകയും

തിരുവനന്തപുരം: കൈമനത്ത് ഒഴിഞ്ഞ പുരയിടത്തില്‍ കരുമം സ്വദേശി ഷീജ(50)യുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് എങ്കിലും കൊലപാതകസാധ്യതയും

Read more

നിലവിളിച്ചിട്ടും നിർത്തിയില്ല, ബോണറ്റിൽനിന്ന് വീഴ്ത്തി കാർ കയറ്റിയിറക്കി-റിമാൻഡ് റിപ്പോർട്ട് പുറത്ത്

അങ്കമാലി: ഐവിൻ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ഐവിനെ കാർ ഇടിപ്പിച്ചതെന്നും കാറിനടിയിൽപ്പെട്ട ഐവിനെ 37 മീറ്റർ

Read more

13-കാരനെ തട്ടിക്കൊണ്ടുപോയ സംഭവം: ആരോപണവിധേയായ അധ്യാപിക ഗര്‍ഭം അലസിപ്പിച്ചു; ഡിഎൻഎ പരിശോധന

അഹമ്മദാബാദ്: 13-കാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആരോപണ വിധേയയായ അധ്യാപികയുടെ 22 ആഴ്ചപ്രായമുള്ള ഗര്‍ഭം അലസിപ്പിച്ചു. പിതൃത്വം നിര്‍ണ്ണയിക്കുന്നതിനായി സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഗര്‍ഭം

Read more

കഞ്ചാവ് കേസിൽ അറസ്റ്റിലായ യുവാവിന്‍റെ ഫോൺ പരിശോധിച്ച പൊലീസ് ഞെട്ടി; ബന്ധുവായ കുഞ്ഞിനെ പീഡിപ്പിക്കുന്ന ദൃശ്യം, പോക്സോ ചുമത്തി

കൊച്ചി: കഞ്ചാവ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിപ്പിക്കുന്ന പീഡനദൃശ്യം. എറണാകുളം പെരുമ്പാവൂരിൽ അറസ്റ്റിലായ യുവാവിന്‍റെ ഫോണിലാണ് ബന്ധുവായ അഞ്ചു വയസുള്ള കുട്ടിയെ

Read more
error: Content is protected !!