ഒരുമാസം മുമ്പ് നാട്ടിലെത്തിയ സഹോദരൻ ഇതുവരെ വീട്ടിലെത്തിയില്ല; തട്ടിക്കൊണ്ടുപോകലിൽ 3 പേർ കസ്റ്റഡിയിൽ
കോഴിക്കോട്: കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. തട്ടിക്കൊണ്ടുപോകപ്പെട്ട അനൂസ് റോഷന്‍റെ(21) വീട്ടില്‍ ആദ്യം ബൈക്കിലെത്തിയ രണ്ടുപേരെയും ഈ ബൈക്കിന്റെ ഉടമയെയുമാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ബൈക്കിന്റെ
Read more