സൗദിയിൽ കാണാതായ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം ജീർണിച്ച നിലയിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു
റിയാദ്: സൗദിയിൽ രണ്ടാഴ്ച മുൻപ് കാണാതായ കൊല്ലം കുരീപ്പുഴ സ്വദേശി നൗഷർ സുലൈമാനെ (45) അൽ ഖർജിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ജീർണിച്ച നിലയിലായിരുന്ന മൃതദേഹം
Read more