നിലമ്പൂരില്‍ ഡോ. ഷിനാസ് ബാബു സിപിഐഎം സ്ഥാനാർത്ഥിയാകുമെന്ന് സൂചന; മത്സരത്തിന് തയ്യാറെടുത്ത് പി.വി അൻവറും
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തണോ സ്വതന്ത്രസ്ഥാനാര്‍ഥിയെ നിര്‍ത്തണോ എന്നത് സംബന്ധിച്ച് സിപിഐമ്മിൽ ആശയക്കുഴപ്പം തുടരുന്നു. വെള്ളിയാഴ്ച സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണം എന്നിരിക്കെ സജീവ ചര്‍ച്ചകളിലാണ് നേതൃത്വം.
Read more