സൗദിയിലെത്തിയിട്ട് എട്ട് മാസം: നാട്ടിലേക്ക് തിരികെ മടങ്ങണമെന്ന് മോഹം ബാക്കിയാക്കി പ്രവാസി മലയാളി വിടവാങ്ങി

അൽകോബാർ: പ്രവാസി മലയാളി സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ അൽകോബാറിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ, മുണ്ടയാട് സ്വദേശി നന്ദനം വീട്ടിൽ ഉന്മേഷ് ഇടവൻ പുലിയചെറിയത്താണ് (45) മരിച്ചത്. അൽകോബാറിലെ

Read more

മഴ ശക്തം: ‌വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി, പരീക്ഷകൾക്ക് മാറ്റമില്ല

കേരളത്തിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ച പരീക്ഷകളിൽ

Read more

യാത്രക്കാരുമായി റൺവേയിലൂടെ നീങ്ങിയ വിമാനം, പെട്ടെന്ന് വലത് എഞ്ചിനിൽ നിന്ന് ശബ്ദം; പിന്നാലെ തീ ജ്വാലകൾ ഉയർന്നു-വിഡിയോ

ബീജിങ്: ബീജിങ്ങില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പുറപ്പെട്ട വിമാനം യാത്ര റദ്ദാക്കി. ടേക്ക് ഓഫിനിടെ വിമാനത്തിന്‍റെ എഞ്ചിനില്‍ തീപടര്‍ന്നാണ് സര്‍വീസ് റദ്ദാക്കാന്‍ കാരണമായത്. യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് തീപടര്‍ന്നത്.

Read more

‘അയ്യോ ചാടല്ലേ’, ഉറക്കെ നിലവിളിച്ച് ഗേറ്റ് കീപ്പർ; ഞൊടിയിടയിൽ ഇരുവരും ട്രെയിനു മുന്നിലേക്ക് ചാടി, ശരീരം ചിന്നിച്ചിതറി

ആലപ്പുഴ: ഹരിപ്പാടിന് സമീപം കരുവാറ്റയിൽ ട്രെയിനിനു മുന്നിൽ ചാടി മരിച്ച യുവാവും വിദ്യാർഥിനിയും റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത് ബൈക്കിൽ. ദേശീയപാതയുടെ ഭാഗത്തുനിന്ന് എത്തിയ ഇരുവരും, ബൈക്ക് സ്റ്റേഷനു

Read more

സൗദിയിലും യുഎഇയിലും ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയിൽ ആറ് ദിവസം വരെ അവധി

അബുദാബി: സൗദിയിലും യുഎഇയിലും ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. യുഎഇയിലെ പൊതുമേഖലയ്ക്ക് ഈ വര്‍ഷത്തെ ബലിപെരുന്നാളിന് നാല് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ഫെഡറല്‍ അതോറിറ്റി ഓഫ് ഹ്യൂമന്‍ റിസോഴ്സസ്

Read more

ഷോപ്പിങ് മാളിലെ എടിഎം മെഷീനിൽനിന്നും പണം ലഭിച്ചില്ല, മെഷീൻ തകരാറെന്ന് കരുതിയ പ്രവാസിക്ക് നഷ്ടമായത് 2.2 ലക്ഷത്തിലധികം രൂപ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷോപ്പിങ് മാളിലെ എടിഎം മെഷീനിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ച പ്രവാസിക്ക് 2.2 ലക്ഷത്തിലധികം രൂപ നഷ്ടമായി. മാളിലെ എടിഎം മെഷീനിൽ പണം

Read more

നിക്ഷേപ തട്ടിപ്പ്: മലയാളികളുൾപ്പടെ നിരവധി പ്രവാസികളുടെ പണം തട്ടി; ഹീര ​ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ

ദുബൈ: മലയാളികളുടെ ഉൾപ്പടെ നിരവധി പ്രവാസികളുടെ നിക്ഷേപം തട്ടിയെടുത്ത ഹീര ​ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് ഇന്ത്യയിൽ അറസ്റ്റിലായി. ഏകദേശം 5600 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിൽ

Read more

സൗദിയിൽ `ഹുറൂബ്’ കേസിൽ കുടുങ്ങിയ പ്രവാസികൾക്ക് പൊതുമാപ്പ്; പദവി ശരിയാക്കാൻ ഇപ്പോൾ അവസരം

റിയാദ്: തൊഴിലുടമയുടെ അടുത്തുനിന്ന് ഒളിച്ചോടി എന്ന (ഹുറൂബ്) കേസിൽപ്പെട്ട് കഴിയുന്ന പ്രവാസികൾക്ക് സൗദിയില്‍ ആശ്വാസ വാർത്ത. ഹുറൂബ് പിൻവലിച്ച് പുതിയ തൊഴിലുടമയിലേക്ക് മാറി നിയമപരമായ പദവി ശരിയാക്കാൻ

Read more

കാണാതായ പതിമൂന്നുകാരനെ യുവാവിനൊപ്പം കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന കൈനോട്ടക്കാരനെതിരെ പോക്സോ കേസ്

കൊച്ചി: ഇന്നലെ കൊച്ചി കടവന്ത്രയിൽനിന്നു കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിയെ തൊടുപുഴയിൽനിന്നു കണ്ടെത്തി. തൊടുപുഴ ബസ് സ്റ്റാൻഡിനു സമീപത്തുനിന്നാണ് പതിമൂന്നുകാരനെ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കൾ തൊടുപുഴ പൊലീസ്

Read more

ഡിസിസി ജനറൽ സെക്രട്ടറി ബീനാ ജോസഫിനെ കണ്ട് എം.ടി.രമേശ്; സ്വതന്ത്ര സ്ഥാനാർഥിക്ക് ബിജെപി? നിഷേധിച്ച് നേതാക്കൾ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ  എൻഡിഎ തീരുമാനം നീളുന്നതിനിടെ മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി ബീനാ ജോസഫുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്.

Read more
error: Content is protected !!