കുട്ടിയെ കാറിൽ മറന്നു മാതാപിതാക്കൾ ഷോപ്പിങ്ങ് മാളിലേക്ക് പോയി; ശ്വാസംമുട്ടി രണ്ട് വയസ്സുകാരൻ്റെ വെപ്രാളം, രക്ഷകരായി ദുബായ് പൊലീസ്

ദുബായ്: അബദ്ധത്തിൽ കുട്ടിയെ കാറിൽ മറന്നു മാതാപിതാക്കൾ മാളിൽ ഷോപ്പിങ്ങിന് പോയി. കടുത്ത ശ്വാസംമുട്ടൽ അനുഭവിച്ച രണ്ട് വയസ്സുകാരനെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി. മാളിലെ പാർക്കിങ്ങിലായിരുന്നു കാർ

Read more

ഹൃദയാഘാതം; മലയാളി യുവതി ഗൾഫിൽ അന്തരിച്ചു

ദുബായ്: കാസര്‍കോട് സ്വദേശിനിയായ യുവതി ദുബായില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. കാസര്‍കോട് ബദിയഡുക്ക സ്വദേശിനിയും മീഞ്ച മിയാപ്പദവ് മുഹമ്മദ് ഇര്‍ഷാദിന്റെ ഭാര്യയുമായ മുഹ്‌സിന(24)യാണ് ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

Read more

കാറിൽ ഛർദിച്ചനിലയിൽ ആറുപേർ; അഞ്ചുമിനിറ്റിനുള്ളിൽ മരിക്കുമെന്ന് അവസാനത്തെയാൾ; കൂട്ടമരണത്തിൽ നടുങ്ങി നാട്ടുകാർ – വിഡിയോ

ചണ്ഡീഗഢ്: ഹരിയാണയിലെ പഞ്ച്കുളയില്‍ ഏഴംഗകുടുംബത്തിന്റെ കൂട്ട ആത്മഹത്യയില്‍ നടുങ്ങി നാട്ടുകാര്‍. ഹിസാര്‍ സ്വദേശിയായ പ്രവീണ്‍ മിത്തലിന്റെയും കുടുംബാംഗങ്ങളുടെയും കൂട്ടമരണമാണ് നാട്ടുകാരെ ഒന്നടങ്കം നടുക്കിയത്. കാറിനുള്ളില്‍ മൃതദേഹങ്ങള്‍ ആദ്യം കണ്ട നാട്ടുകാര്‍

Read more

ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി; ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6ന് ബലിപെരുന്നാൾ, 5ന് അറഫ സംഗമം

സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതിൻ്റെ അടിസ്ഥാനത്തിൽ നാളെ (മെയ് 28 ബുധനാഴ്ച) യാണ് ദുൽഹജ്ജ് ഒന്ന് ആരംഭിക്കുക. ഇതനുസരിച്ച് ജൂൺ 5നായിരിക്കും അറഫാ ദിനം. ജൂണ്

Read more

ദുൽഹജ്ജ് മാസപ്പിറ കേരളത്തിൽ ദൃശ്യമായില്ല; കേരളത്തിൽ ബലിപെരുന്നാൾ ജൂൺ ഏഴിന്

കോഴിക്കോട്: ദുൽഹജ്ജ് മാസപ്പിറ കേരളത്തിൽ ദൃശ്യമായില്ല. അതിനാൽ ദുൽഹിജ്ജ ഒന്ന് വ്യാഴാഴ്ച ആയിരിക്കും ആരംഭിക്കുക. ബലിപെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ച ആയിരിക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ

Read more

സൗദിയിൽ രഹസ്യ ചാരായവാറ്റ് കേന്ദ്രത്തിൽ രണ്ട് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഒരാളുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ രഹസ്യ ചാരായവാറ്റ് കേന്ദ്രത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ രണ്ട് മലയാളികളിൽ ഒരാളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മൃതദേഹങ്ങൾ നാട്ടിലയക്കുന്നതിനുള്ള നടപടികൾ

Read more

അക്കൗണ്ടിൽ 5000 ദിർഹം മിനിമം ബാലൻസ് വേണ്ട; തീരുമാനം മരവിപ്പിച്ച് UAE സെൻട്രൽ ബാങ്ക്

ദുബായ്: ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് അയ്യായിരം ദിര്‍ഹമാക്കി ഉയര്‍ത്താനുള്ള യുഎഇ-യിലെ ബാങ്കുകളുടെ തീരുമാനം മരവിപ്പിച്ചു. ഇനിയൊരു മുന്നറിയിപ്പുണ്ടാകുന്നതുവരെ തീരുമാനം നടപ്പാക്കരുതെന്ന് വാണിജ്യ ബാങ്കുകള്‍ക്ക് സെന്‍ട്രല്‍ ബാങ്ക്

Read more

റഹീമിനെ എന്ത്കൊണ്ട് 20 വർഷം തടവിന് വിധിച്ചു; വിധിപകർപ്പിൻ്റെ അടിസ്ഥാനത്തിൽ വിശദീകരണവുമായി നിയമ സഹായ സമിതി

റിയാദ്: കുറ്റം മറച്ചുവെക്കാൻ ശ്രമിച്ചതിനാണ് സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് 20 വർഷം തടവുശിക്ഷ കോടതി വിധിച്ചതെന്ന് റഹീം നിയമ സഹായ സമിതി. കഴിഞ്ഞ ദിവസമാണ്

Read more

പൊട്ടിവീണ വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റുമരിച്ച കുരുന്നുകൾക്ക് യാത്രാമൊഴി; പള്ളിയങ്കണം ജനസാഗരമായി

കോടഞ്ചേരി: കോരിച്ചൊരിയുന്ന മഴ, വകവെക്കാതെ നാട് ഒന്നടങ്കമെത്തി കോടഞ്ചേരി സെയ്ന്റ് മേരീസ് പള്ളിയങ്കണത്തിലേക്ക്, ഷോക്കേറ്റ് മരിച്ച സഹോദരങ്ങൾക്ക്‌ യാത്രാമൊഴിയേകാൻ. മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്ക് മണിക്കൂർ മുൻപേ പള്ളിയങ്കണം

Read more

ഒരു കുടുംബത്തിലെ നാലു പേരെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി; മരിച്ചത് അച്ഛനും അമ്മയും രണ്ടു മക്കളും

തിരുവനന്തപുരം: വക്കത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ജീവനൊടുക്കിയ നിലയില്‍. ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനില്‍കുമാര്‍, ഭാര്യ ഷീജ,

Read more
error: Content is protected !!